"ഊർപ്പള്ളി എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഊർപ്പള്ളി എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19


         കോവിഡ്-19
ലോകം മുഴുവൻ പടർന്നു പിടിച്ചൊരു
കോവിഡിനെ നാം നേരിടേണം
ഈ മഹാമാരിയെ നേരി‍ടുവാനായ്
നമ്മൾ ശുചി‍‍ത്ം പാലിക്കേണം
സാനിറൈറസർ ഉപയോഗിച്ച് നാം
കൈകൾ വ്യത്തിയായ് സൂക്ഷിക്കണം
കോവിഡിനെ അതിജീവിക്കാനായി
മാസ്ക്ക്കളൊക്കെ ധരിച്ചിടേണം
ഇടയ്ക്കിടെ കണ്ണും മൂക്കൂം വായയും
നമ്മൾ തൊടാതെ സൂക്ഷിക്കണം
ഇടയ്ക്കിടെ രണ്ടു കരങ്ങളും നാം
സോപ്പുപയോഗിച്ച് കഴുകിടേണം
നമ്മളെ രക്ഷിക്കാൻ ഓടി നടക്കുന്ന
ഡോക്ടറും പോലീസും നേഴ്സുമാരും
പറയുന്നതൊക്കെ നാം കേട്ടിടേണം
അനാവശ്യമായി പുറത്തിറങ്ങാതെ
നാം കോവിഡിനെ പ്രതിരോധിക്കണം
                              ആര്യനന്ദ വി വി
 

ആര്യനന്ദ വി വി
4A ഊർപ്പള്ളി എൽ പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത