"ഗവ. എൽ പി എസ് വലിയഉദയേശ്വരം/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇന്നത്തെ ശുചിത്വത്തിലാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=      ഇന്നത്തെ ശുചിത്വത്തിലാണ്  നാളത്തെ ജീവിതം
| തലക്കെട്ട്=      പ്രകൃതിയുടെ താളം
| color=         3
| color=       2
}}
}}
<center> <poem>
മനുഷ്യാ, നീ എന്തിനാണ് മരങ്ങൾ  മുറിക്കുന്നത്?


ശുചിത്വം ഒരു സംസ്കാരമാണ്. നാം ശുചിത്വം ഒരു ശീലമാക്കി എടുക്കണം. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. റോഡിലും, പുഴയിലും, നദിയിലുമൊക്കെ മാലിന്യങ്ങൾ വലിച്ചെറിയരുത്. പകരം മാലിന്യസംസ്കരണം ഉറപ്പ് വരുത്തണം.
മനുഷ്യാ, നീ എന്തിനാണ്  പ്രകൃതിയെ നശിപ്പിക്കുന്നത്?
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൈകൾ വൃത്തിയായി കഴുകണം. ടോയ്ലറ്റ് ഉപയോഗിച്ചശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.
 
പ്ലാസ്റ്റിക്സാധനങ്ങൾ ശരിയായ രീതിയിൽ സാംസ്‌കരിക്കുന്ന കടകളിൽ നൽകുക. കൃഷിയിടവും, അടുക്കളതോട്ടവും വൃത്തിയായി സൂക്ഷിക്കുക. ഓരോ വീട്ടിലും മണ്ണിര കമ്പോസ്റ്റ് പ്രോൽസാഹിപ്പിക്കുന്നത് വളരെ നല്ല കാര്യമാണ്.  
തുരത്താനാണോ പക്ഷിമൃഗാദികളെ -
ബേക്കറി സാധനങ്ങൾ, മത്‍സ്യമാംസങ്ങൾ എന്നിവയുടെ ഉപയോഗം ഇന്ന് വളരെ കൂടുതലാണ്. ഇവ പ്ലാസ്റ്റിക് കവറുകളിലും കണ്ടയ്നറുകളിലുമാണ് ലഭിക്കുന്നത്. ഇത് സാംസ്‌കരിക്കുന്നതിൽ നമ്മൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. ഇത് ഭയാനകമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കും.  
 
എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, ഡങ്കിപ്പനി, ഇപ്പോൾ ഇതാ കൊറോണയും ലോകത്തെ അലട്ടുന്നു. എലി, പാറ്റ, ഈച്ച, കൊതുക് എന്നിവ രോഗവാഹികളായി മാറുന്നു. ശുചിത്വമില്ലായ്മയാണ് ഇതിന് കാരണം.  
തകർക്കാനാണോ അവരുടെ കൂട് -
ശുചിത്വം നമ്മുടെ ശീലമാക്കി മാറ്റണം. മനുഷ്യന്റെ ശോഭനമായ ഭാവിക്ക്‌ മാത്രമല്ല, മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനും ശുചിത്വം അത്യാവശ്യമാണ്. ഇന്ന് ലോകം അഭിമുഖികരിക്കുന്ന പ്രതിസന്ധികൾക്കുള്ള പരിഹാരം ശുചിത്വം മാത്രമാണ്. ഇന്നത്തെ ശുചിത്വത്തിലാണ് നാളത്തെ നമ്മുടെ ഭാവി.  
 
                      ‎
മായ്ക്കാനാണോ അവരുടെ കിളിക്കൊഞ്ചൽ,  
  അഭിരാമി. എസ്. ഡി,  
 
Std. III. A,
ഇനിയും വേണമോ കെട്ടിടകൊടുമുടികൾ?
ഗവ : LPS, വലിയ ഉദേശ്വരം.
 
നശിപ്പിക്കാനാണോ ഭൂമിയുടെ ഭംഗി,  
 
ഈ അനീതി നീ ചെയ്യുന്നത്.  
 
വന്നു കൊറോണയും, നിപ്പയും, പ്രളയവും.
 
നീ പഠിക്കില്ലേ ഇനിയെങ്കിലും?
 
ഭൂമിക്ക് നീ ഭാരമാണ്,  
 
ഭൂമിക്ക്‌ നിന്നെ വേണ്ട.  
 
മനുഷ്യാ, ഭൂമിയെ നീ സ്നേഹിച്ചാൽ,  
 
പ്രകൃതി നിന്നെ സംരക്ഷിക്കും.
 
പ്രകൃതിയുടെ താളം തെറ്റിയാൽ,  
 
മനുഷ്യാ, നിന്റെ ശ്രുതി പോകും.  
 
നീ മണ്മറഞ്ഞു പോകും,  
 
അതിനാൽ പ്രകൃതിയെ കാക്കൂ.
 
പച്ചപ്പ് മണ്മറയാതെ സംരക്ഷിക്കാം,  
 
ഭാവി ശോഭനമാക്കാം.
</poem> </center>
 
{{BoxBottom1
| പേര്= അഭിരാമി. എസ്. ഡി,  
| ക്ലാസ്സ്=  III. A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ : LPS, വലിയ ഉദേശ്വരം.       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43351
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name= Anilkb| തരം=കവിത }}

14:04, 6 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ താളം

മനുഷ്യാ, നീ എന്തിനാണ് മരങ്ങൾ മുറിക്കുന്നത്?

മനുഷ്യാ, നീ എന്തിനാണ് പ്രകൃതിയെ നശിപ്പിക്കുന്നത്?

തുരത്താനാണോ പക്ഷിമൃഗാദികളെ -

തകർക്കാനാണോ അവരുടെ കൂട് -

മായ്ക്കാനാണോ അവരുടെ കിളിക്കൊഞ്ചൽ,

ഇനിയും വേണമോ കെട്ടിടകൊടുമുടികൾ?

നശിപ്പിക്കാനാണോ ഭൂമിയുടെ ഭംഗി,

ഈ അനീതി നീ ചെയ്യുന്നത്.

വന്നു കൊറോണയും, നിപ്പയും, പ്രളയവും.

നീ പഠിക്കില്ലേ ഇനിയെങ്കിലും?

ഭൂമിക്ക് നീ ഭാരമാണ്,

ഭൂമിക്ക്‌ നിന്നെ വേണ്ട.

മനുഷ്യാ, ഭൂമിയെ നീ സ്നേഹിച്ചാൽ,

പ്രകൃതി നിന്നെ സംരക്ഷിക്കും.

പ്രകൃതിയുടെ താളം തെറ്റിയാൽ,

മനുഷ്യാ, നിന്റെ ശ്രുതി പോകും.

നീ മണ്മറഞ്ഞു പോകും,

അതിനാൽ പ്രകൃതിയെ കാക്കൂ.

പച്ചപ്പ് മണ്മറയാതെ സംരക്ഷിക്കാം,

ഭാവി ശോഭനമാക്കാം.
 

അഭിരാമി. എസ്. ഡി,
III. A ഗവ : LPS, വലിയ ഉദേശ്വരം.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത