"പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിച്ച കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ സ്നേഹിച്ച കോവിഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}

17:28, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയെ സ്നേഹിച്ച കോവിഡ്

ഒരു നിമിഷം നാം ഒന്ന് ചിന്തിച്ചു നൊക്കു ,വെറുമൊരു സൂക്ഷ്മാണുവിന്‌ സർവ്വമേഖലകളിലും നാശം വിതക്കാനും എല്ലാറ്റിനെയും ചൊൽപ്പടിക്ക് നിർത്താനും കഴിഞ്ഞു. മനുഷ്യ രാശിയെ സ്വയം നിയന്ത്രിക്കാനും മിതവ്യയത്തിന്റെ പാഠങ്ങൾ പകർന്നു നൽകാനും ചുരുങ്ങിയ നാളുകൾക്കുള്ളിൽ മഹാമാരിക്ക് കഴിഞ്ഞു. നിങ്ങൾ ഭൂമിയിലേക്ക് ഒന്ന് നൊക്കു ....മനുഷ്യനല്ലാത്ത മറ്റു ജീവജാലങ്ങൾ എല്ലാം സ്വൈരമായി വിഹരിക്കുന്നു, നദികൾ ശുദ്ധമായി ഒഴുകുന്നു, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു . വന്യ മൃഗങ്ങൾ സ്വാതന്ദ്രിയത്തോടെ വിഹരിക്കുന്നു . നാം അസാധ്യമെന്നു കരുതിയ ഓസോൺ പാളിയിലെ സുഷിരങ്ങൾ വരെ അടഞ്ഞു . ഓന്നു മാത്രം നാം മനസിലാക്കുക , നമുക്ക് കൊല്ലാനും തിന്നാനും കൊള്ളയടിക്കാനും ഉള്ളതല്ല ഈ ലോകം എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാവനം

fathima hiba
4 A PMSAMLPS PERUVALLUR
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം