"മൂര്യാട് കുഞ്ഞമ്പു സ്മാരകം എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലേഖനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sajithkomath| തരം= ലേഖനം}}

14:37, 5 മേയ് 2020-നു നിലവിലുള്ള രൂപം

ലേഖനം

നമ്മൾ കൊറോണയെ അതിജീവിച്ച് കൊണ്ടിരിക്കുകയാണല്ലോ! എല്ലാവരും വീട്ടിൽ തന്നെ ഇരുന്ന് ആവശ്യമായ മുൻകരുതലെടുത്ത് കൊറോണയെ തുരത്താം. ബ്രേക്ക് ദ ചെയിൻ എന്ന മുദ്രാവാക്യമുയർത്തി നാമെല്ലാവരും വീട്ടിലിരുന്നു കൊറോണയെ തുരത്തുന്നു. നമ്മൾ വീട്ടിലിരിക്കുമ്പോഴും സൃഷ്ടിപരമായ കാര്യങ്ങൾ ചെയ്യാറുണ്ട്.കഥാ രചന കവിതാ രചന തുടങ്ങിയ പ്രവർത്തനങ്ങളോടൊപ്പം വീട്ടുജോലിയെകുറിച്ച് മനസിലാക്കാനും സാധിക്കുന്നു. രോഗ പ്രതിരോധ പ്രവർത്തനത്തിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരേയും പോലീസ്കാരേയും മറ്റെല്ലാവരേയും അഭിനന്ദിക്കുന്നു.

സാദിയ വി
5 കുഞ്ഞമ്പുസ്മാരകം എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം