"പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 | color= 4 }} <center> <poem> ലോകമേ ഇത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ= പി.എം.എസ്.എ.എം.എൽ.പി.സ്കൂൾ.പെരുവള്ളൂർ,മലപ്പുറം,വേങ്ങര.
| സ്കൂൾ= പി.എം.എസ്.എ.എം.എൽ.പി.സ്കൂൾ.പെരുവള്ളൂർ,മലപ്പുറം,വേങ്ങര.
| സ്കൂൾ കോഡ്= 19845
| സ്കൂൾ കോഡ്= 19845
| ഉപജില്ല= വേെങ്ങര.
| ഉപജില്ല= വേങ്ങര
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത   
| തരം=  കവിത   
| color= 5
| color= 5
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

17:27, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് -19

ലോകമേ ഇത് എന്തൊരു കാലം
രോഗത്തിൻ മഹാമാരി വന്നൊരു കാലം
മനുഷ്യ ജീവൻ പൊലിയുന്ന കാലം
കോവിഡ് 19 ന്റെ കാലം
               
സ്കൂളുകളോയില്ല,പരീക്ഷകളില്ല,
അമ്പലത്തിൽ ഉൽസവങ്ങളില്ല
പള്ളികളിൽ പ്രാർത്ഥനകളില്ല,
ലോകമേ ഇത് എന്തൊരു കാലം.

റോ‍ഡുകളിൽ വാഹനതിരക്കില്ല.
കടകളോ തുറന്നു പ്രവർത്തിക്കുന്നില്ല.
രാജ്യങ്ങൾ റമ്മിൽ ബന്ധമിങ്ങളില്ല.
ലോകമേ ഇത് എന്തൊരു കാലം.
കോവിഡ് 19 ന്റെ കാലം.
 

മുഹമ്മദ് സാബിത്ത് .എം.
2 A പി.എം.എസ്.എ.എം.എൽ.പി.സ്കൂൾ.പെരുവള്ളൂർ,മലപ്പുറം,വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത