"ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/വിഷമം നിറഞ്ഞ അവധികാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(xdfds)
 
No edit summary
 
വരി 4: വരി 4:
        
        
}}
}}
<center> <poem>


എന്നും സന്തോഷം മാത്രം
എന്നും സന്തോഷം മാത്രം
വരി 26: വരി 28:


എല്ലാരേയും കത്ത് സംരക്ഷിക്കേണമേ  
എല്ലാരേയും കത്ത് സംരക്ഷിക്കേണമേ  
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  നൗറീൻ ഫാത്തിമ  
| പേര്=  നൗറീൻ ഫാത്തിമ  
വരി 38: വരി 40:
| color= 3     
| color= 3     
}}
}}
 
{{Verification4|name=Kannankollam| തരം= കവിത}}
 
 
 
 
 
                                                                      നൗറീൻ ഫാത്തിമ
                                                                      ക്ലാസ് 3
                                                                      ഗവ. എൽ. പി. എസ്. അരുമാനൂർതുറ

13:57, 5 മേയ് 2020-നു നിലവിലുള്ള രൂപം

വിഷമം നിറഞ്ഞ അവധികാലം



എന്നും സന്തോഷം മാത്രം

ഓർക്കാൻ തന്നിരുന്ന എന്റെ

വേനലവധിക്കാലവും സ്കൂൾ ജീവിതവും

ഇന്ന് ഓർക്കാൻ കൊറോണ മാത്രം

പാഠശാലകൾ എന്നു തുറക്കും

കൂട്ടുകാരെ കാണാൻ

പഠിക്കാൻ കളിക്കാൻ

കൊതിക്കുന്നു ഞാൻ

കുഞ്ഞുമക്കളുടെ പ്രാർത്ഥന

നീ കേൾക്കേണമേ

എല്ലാരേയും കത്ത് സംരക്ഷിക്കേണമേ

നൗറീൻ ഫാത്തിമ
3 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത