"ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കുഞ്ഞന്റെ കുസൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(dsfd)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
        
        
}}
}}
<center> <poem>




വരി 27: വരി 29:


വ്യത്യാസമില്ലാതെ കിഴടക്കുന്നു കുഞ്ഞൻ വൈറസ്  
വ്യത്യാസമില്ലാതെ കിഴടക്കുന്നു കുഞ്ഞൻ വൈറസ്  
   
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സോനു സുരേഷ്  
| പേര്= സോനു സുരേഷ്  
വരി 39: വരി 41:
| color= 3     
| color= 3     
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:58, 5 മേയ് 2020-നു നിലവിലുള്ള രൂപം

കുഞ്ഞന്റെ കുസൃതി




മാനവരാശിയെ തകർക്കുവാൻ

വന്നു കൊറോണ എന്ന ഭീകരൻ

അവന്റെ കൈയിൽ കളിപാവയാകുന്നു

മനുഷ്യൻ എന്ന ജീവിതം

ലോകം മുഴുവൻ കീഴടക്കിയ മർത്യനു

ഒരു കുഞ്ഞു വൈറസിനെ നേരിടുവാൻ

കഴിയാതെ പകച്ചു നില്കുന്നു

ലോകം മുഴുവൻ ആ കുഞ്ഞന്റെ കൈയിൽ

കീഴടങ്ങുന്നു അനുദിനം മർത്യൻ മരിച്ചു വീഴുന്നു

സമ്പന്നൻ എന്നോ ദരിദ്രൻ എന്നോ

വ്യത്യാസമില്ലാതെ കിഴടക്കുന്നു കുഞ്ഞൻ വൈറസ്
 

സോനു സുരേഷ്
3 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത