"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/നമ്മുടെപരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{{BoxTop1 | തലക്കെട്ട്=നമ്മുടെപരിസ്ഥിതി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{{BoxTop1
{{BoxTop1
| തലക്കെട്ട്=നമ്മുടെപരിസ്ഥിതി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  പരിസ്ഥിതി  നമ്മുടെ നിലനില്പിൽ വലിയ പങ്കാണ് വഹിക്കുന്നത്. നമ്മൾ എല്ലാവരും പരിസ്ഥിതിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണം, കാരണം പരിസ്ഥിതി നമ്മുടെ നിലനിൽപ്പിനെ  സ്വാതീനിക്കുന്നു.  
   
         നമ്മുടെ ചുറ്റുമുള്ള  പരിസ്ഥിതി നല്ലതാണെങ്കിൽ നമ്മുടെ ആരോഗ്യവും നല്ലതായിരിക്കും , കാരണം നല്ല ചുറ്റുപാട് നമ്മുടെ ആരോഗ്യത്തിനു നല്ലതാണ് നമ്മുടെ പരിസ്ഥിതി നല്ലതല്ലെങ്കിൽ നമുക്ക് ധാരാളം  ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.  
          
       പരിസ്ഥിതി അല്ലെങ്കിൽ പ്രകൃതി നമുക്ക് ശ്വസിക്കാനായി ശുദ്ധ വായു നൽകുന്നു, ശുദ്ധ ജലം നൽകുന്നു, നമുക്ക് പോഷക ഗുണങ്ങൾ അടങ്ങിയ ധാരാളം പച്ചകറികളും  പഴങ്ങളും നൽകുന്നു.പ്രകൃതിയിലെ നമുക്കായി നൽകിയിട്ടുള്ള വര ധാനങ്ങൾ നമ്മൾ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.  
        
       പ്രകൃതിയിലെ മരങ്ങളെയും,  ജലത്തിനെയും , വായുവിനെയും നശിപ്പിക്കുകയും മലിനമാക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിനെയും  നിലനില്പിനെയും ബാധിക്കുന്നു.  
        
           നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്നതിന് പകരം അവയെ  സംരക്ഷിക്കാനും, ഒരു തൈ  നടാനും പഠിക്കണം 🌱🌱.ഒരു തൈ നടുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.  
            
             ഫാക്ടറികളിൽ നിന്ന് പുറം തള്ളപെടുന്ന മാരകമായ വാതകം പരിസ്ഥിതിയിലെ വായുവിനെ മലിനമാക്കുക മാത്രമല്ല അത് ശ്വസിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരുന്നു.
              
             വിപ്ലവത്തിന്റെയും വ്യവസായത്തിന്റെയും പേര് പറഞ്ഞു വനങ്ങളെയും വൃക്ഷങ്ങളെയും വെട്ടി നശിപ്പിക്കുന്നു. അതിലൂടെ ശുദ്ധ വായുവിന്റെ കുറവും പച്ചപ്പും നഷ്ടപ്പെടുന്നു.  
              
           മലിനമായ വസ്തുക്കളും, വ്യവസായ മേഖലകളിൽ നിന്ന് പുറം തള്ളുന്ന മലിനമായ ജലവും  ജലത്തിലേക്കു പുറം തള്ളുന്ന -ത്തോടെ ജലവും മലിനമാക്കുന്നു.  
            
     നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയെ രക്ഷിക്കാനായി നമ്മുക്ക് ഓരോ തൈ നടാം
      
{{BoxBottom1
{{BoxBottom1
| പേര്=ഗോപിക. ബി  
| പേര്=ഗോപിക. ബി  
വരി 32: വരി 41:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

{{Verification4|name=Kannankollam| തരം= ലേഖനം}}

11:29, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നമ്മുടെപരിസ്ഥിതി

പരിസ്ഥിതി നമ്മുടെ നിലനില്പിൽ വലിയ പങ്കാണ് വഹിക്കുന്നത്. നമ്മൾ എല്ലാവരും പരിസ്ഥിതിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണം, കാരണം പരിസ്ഥിതി നമ്മുടെ നിലനിൽപ്പിനെ സ്വാതീനിക്കുന്നു.

നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതി നല്ലതാണെങ്കിൽ നമ്മുടെ ആരോഗ്യവും നല്ലതായിരിക്കും , കാരണം നല്ല ചുറ്റുപാട് നമ്മുടെ ആരോഗ്യത്തിനു നല്ലതാണ് നമ്മുടെ പരിസ്ഥിതി നല്ലതല്ലെങ്കിൽ നമുക്ക് ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

പരിസ്ഥിതി അല്ലെങ്കിൽ പ്രകൃതി നമുക്ക് ശ്വസിക്കാനായി ശുദ്ധ വായു നൽകുന്നു, ശുദ്ധ ജലം നൽകുന്നു, നമുക്ക് പോഷക ഗുണങ്ങൾ അടങ്ങിയ ധാരാളം പച്ചകറികളും പഴങ്ങളും നൽകുന്നു.പ്രകൃതിയിലെ നമുക്കായി നൽകിയിട്ടുള്ള വര ധാനങ്ങൾ നമ്മൾ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

പ്രകൃതിയിലെ മരങ്ങളെയും, ജലത്തിനെയും , വായുവിനെയും നശിപ്പിക്കുകയും മലിനമാക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിനെയും നിലനില്പിനെയും ബാധിക്കുന്നു.

നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്നതിന് പകരം അവയെ സംരക്ഷിക്കാനും, ഒരു തൈ നടാനും പഠിക്കണം 🌱🌱.ഒരു തൈ നടുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

ഫാക്ടറികളിൽ നിന്ന് പുറം തള്ളപെടുന്ന മാരകമായ വാതകം പരിസ്ഥിതിയിലെ വായുവിനെ മലിനമാക്കുക മാത്രമല്ല അത് ശ്വസിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരുന്നു.

വിപ്ലവത്തിന്റെയും വ്യവസായത്തിന്റെയും പേര് പറഞ്ഞു വനങ്ങളെയും വൃക്ഷങ്ങളെയും വെട്ടി നശിപ്പിക്കുന്നു. അതിലൂടെ ശുദ്ധ വായുവിന്റെ കുറവും പച്ചപ്പും നഷ്ടപ്പെടുന്നു.

മലിനമായ വസ്തുക്കളും, വ്യവസായ മേഖലകളിൽ നിന്ന് പുറം തള്ളുന്ന മലിനമായ ജലവും ജലത്തിലേക്കു പുറം തള്ളുന്ന -ത്തോടെ ജലവും മലിനമാക്കുന്നു.

നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയെ രക്ഷിക്കാനായി നമ്മുക്ക് ഓരോ തൈ നടാം

ഗോപിക. ബി
8 C വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം