"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/ജാലകം -ജൂൺ 2010" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''''''പ്രവേശനോല്‍സവം''''''
''''''പ്രവേശനോൽസവം''''''

ജൂൺ 1 : പ്രവേശനോത്സവം.

ജൂൺ 1 സ്കൂൾ പ്രവേശനോത്സവമായി കൊണ്ടാടി.2 മാസത്തെ അവധി കഴിഞ്ഞ് സ്കൂളിൽ എത്തിയ അധ്യാപകരും കുട്ടികളും പ്രതീക്ഷയോടെ പുതിയ അധ്യയന വർഷത്തെ  വരവേറ്റു. മാസങ്ങൾക്കു ശേഷം കൂട്ടുകാരുമായി ഒത്തുചേരാനായതിന്റെ സന്തോഷം കുട്ടികളുടെ മുഖത്തു പ്രകടമായിരുന്നു.

ജൂൺ 1 : പ്രവേശനോത്സവം.
ജൂൺ 1 സ്കൂൾ പ്രവേശനോത്സവമായി കൊണ്ടാടി.2 മാസത്തെ അവധി കഴിഞ്ഞ് സ്കൂളിൽ എത്തിയ അധ്യാപകരും കുട്ടികളും പ്രതീക്ഷയോടെ പുതിയ അധ്യയന വർഷത്തെ  വരവേറ്റു. മാസങ്ങൾക്കു ശേഷം കൂട്ടുകാരുമായി ഒത്തുചേരാനായതിന്റെ സന്തോഷം കുട്ടികളുടെ മുഖത്തു പ്രകടമായിരുന്നു.

== പരിസ്ഥിതി ദിനാചരണം==
== പരിസ്ഥിതി ദിനാചരണം==

ജൂണ്‍ 5 ന്

കെ.റ്റി.എം. ഹൈസ്കൂളില്‍ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ10മണിക്ക് ക്ലാസ്സ്‌ അദ്ധ്യാപകരുടെ ബോധവല്‍ക്കരണ ക്ലാസ്സോടെ പരിപാടികള്‍ ആരംഭിച്ചു .ക്ലാസ്സ്‌ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.11.30 ന് സ്കൂള്‍ ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എസ്.വി.രാമനുണ്ണി കുട്ടികളോട് പരിസ്ഥിതി          സം രക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.തുടര്‍ന്ന് വീഡിയോപ്രദര്‍ശനവും വൃക്ഷത്തൈ വിതരണവും നടന്നു

സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തത്തോടെ  നടന്ന പരിസ്ഥിതി ദിനാഘോഷം കുട്ടികളില്‍ പരിസ്ഥിതി സംരക്ഷണ ത്തെക്കുറിച്ച്  അവബോധം വളര്‍ത്താന്‍ സഹായിച്ചു.

ജൂൺ 5 ന്
കെ.റ്റി.എം. ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ10മണിക്ക് ക്ലാസ്സ്‌ അദ്ധ്യാപകരുടെ ബോധവൽക്കരണ ക്ലാസ്സോടെ പരിപാടികൾ ആരംഭിച്ചു .ക്ലാസ്സ്‌ അടിസ്ഥാനത്തിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.11.30 ന് സ്കൂൾ ഹാളിൽ ചേർന്ന പൊതുയോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.എസ്.വി.രാമനുണ്ണി കുട്ടികളോട് പരിസ്ഥിതി          സം രക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.തുടർന്ന് വീഡിയോപ്രദർശനവും വൃക്ഷത്തൈ വിതരണവും നടന്നു
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ  നടന്ന പരിസ്ഥിതി ദിനാഘോഷം കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ ത്തെക്കുറിച്ച്  അവബോധം വളർത്താൻ സഹായിച്ചു.

'''ഓർമ്മതൻ ചിത്രം''' (കവിത- സുജിത്.ടി    9 c)

'''ഓർമ്മതൻ ചിത്രം''' (കവിത- സുജിത്.ടി    9 c)

യാത്ര പോകുന്നു ഞാൻ മലയാള മണ്ണിന്റെ

യാത്ര പോകുന്നു ഞാൻ മലയാള മണ്ണിന്റെ

വരി 28: വരി 36:
സ്വപ്നത്തിൻ ചിത്രം നനഞ്ഞുപോയി

സ്വപ്നത്തിൻ ചിത്രം നനഞ്ഞുപോയി

ആ….സ്വപ്നത്തിൻ ചിത്രം നനഞ്ഞുപോയി

ആ….സ്വപ്നത്തിൻ ചിത്രം നനഞ്ഞുപോയി

<!--visbot  verified-chils->

11:27, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

'പ്രവേശനോൽസവം'

ജൂൺ 1 : പ്രവേശനോത്സവം.

ജൂൺ 1 സ്കൂൾ പ്രവേശനോത്സവമായി കൊണ്ടാടി.2 മാസത്തെ അവധി കഴിഞ്ഞ് സ്കൂളിൽ എത്തിയ അധ്യാപകരും കുട്ടികളും പ്രതീക്ഷയോടെ പുതിയ അധ്യയന വർഷത്തെ  വരവേറ്റു. മാസങ്ങൾക്കു ശേഷം കൂട്ടുകാരുമായി ഒത്തുചേരാനായതിന്റെ സന്തോഷം കുട്ടികളുടെ മുഖത്തു പ്രകടമായിരുന്നു.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 ന് കെ.റ്റി.എം. ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ10മണിക്ക് ക്ലാസ്സ്‌ അദ്ധ്യാപകരുടെ ബോധവൽക്കരണ ക്ലാസ്സോടെ പരിപാടികൾ ആരംഭിച്ചു .ക്ലാസ്സ്‌ അടിസ്ഥാനത്തിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.11.30 ന് സ്കൂൾ ഹാളിൽ ചേർന്ന പൊതുയോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.എസ്.വി.രാമനുണ്ണി കുട്ടികളോട് പരിസ്ഥിതി സം രക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.തുടർന്ന് വീഡിയോപ്രദർശനവും വൃക്ഷത്തൈ വിതരണവും നടന്നു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ നടന്ന പരിസ്ഥിതി ദിനാഘോഷം കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ ത്തെക്കുറിച്ച് അവബോധം വളർത്താൻ സഹായിച്ചു.

ഓർമ്മതൻ ചിത്രം (കവിത- സുജിത്.ടി 9 c)
യാത്ര പോകുന്നു ഞാൻ മലയാള മണ്ണിന്റെ
കാഴ്ചകൾ കാണു വാൻ മാത്രമായി

വറ്റിയ ഭാരതപ്പുഴയൊന്നു കണ്ടപ്പോൾ

എൻ കരളാകെ വിറച്ചു പോയി.

പുഴയെ നശിപ്പിച്ചു മണൽ‌പ്പുറമാക്കിയ

മനുഷ്യവർഗ്ഗത്തെ വെറുത്തുപോയി

അന്നുഞാൻ വന്നതും പുഴയിൽ കുളിച്ചതും

എല്ലം ഓർമ്മകൾ മാത്രമായി.

യാത്രക്കു വന്നപ്പോൾ മനസ്സിൽ വരച്ചൊരാ

സ്വപ്നത്തിൻ ചിത്രം നനഞ്ഞുപോയി

ആ….സ്വപ്നത്തിൻ ചിത്രം നനഞ്ഞുപോയി