"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/രാമുവിനെ കൃഷിത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാമുവിനെ കൃഷിത്തോട്ടം       |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color= 2       
| color= 2       
}}
}}
{{Verification4|name=Kannankollam| തരം= കഥ}}

12:17, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

രാമുവിനെ കൃഷിത്തോട്ടം      
രാമു ധാരാളം പച്ചക്കറികളും പഴങ്ങളും വളർത്തി. അടുത്ത്‌  ഒരു വികൃതിയായ മുയൽ താമസിച്ചിരുന്നു. ഹായ് നല്ല പച്ചക്കറികളും പഴങ്ങളും. മുയൽ കൃഷി തോട്ടത്തിൽ കയറി അതെല്ലാം പറിച്ചു തിന്നു. രാമുവിന് സങ്കടമായി. രാമു മുയലിനെ പിടിക്കാൻ കെണി വച്ചു. മുയൽ കെണിയിൽ ചാടി  അവന്റെ കാലൊടിഞ്ഞു. കരച്ചിൽ കേട്ട് അമ്മ മുയൽ ഓടി വന്നു. അമ്മ അവനെ രക്ഷിച്ചു.
ശ്രീരാഗ് എസ്
6 G എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കഥ