"എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷംപരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  പരിസര ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ശുചിത്വം നമുക്ക് അത്യാവശ്യം വേണ്ട ഒരു ജീവിതചര്യയാണ്. പൂർവികർ അത് ഒരു സംസ്കാരം ആയാണ്  കരുതിപ്പോന്നത്. നമ്മുടെ വീടും പരിസരവും മാലിന്യ മുക്തം ആയിരിക്കണം.വ്യക്തി ശുചിത്വ ത്തിലൂടെ മാത്രമേ സമൂഹ ശുചിത്വത്തിലേക്ക് എത്താൻ കഴിയൂ. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ ആണെങ്കിലും
ശുചിത്വത്തിന് കാര്യത്തിൽ നാം
ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മാലിന്യ നിർമാർജനത്തിൽ ശ്രദ്ധചെലുത്തിയില്ലെങ്കിൽ പകർച്ചവ്യാധികൾ  നമ്മെ പിടികൂടും. ആവാസവ്യവസ്ഥ യായ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കർത്തവ്യമാണ് . പരിസ്ഥിതി നിലനിൽക്കുന്നത് ഒരു സന്തുലനാവസ്ഥ യിലാണ് ഒരു സന്തുലനാവസ്ഥ യിലാണ് യിലാണ്. അതിൽ വരുന്ന ചെറിയ ഒരു മാറ്റം പോലും നമ്മെ സാരമായി ബാധിക്കും. അത് കൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാ ജീവജാലങ്ങൾക്കും ഉണ്ട് . ശുചിത്വ ത്തിലൂടെ മാരക രോഗങ്ങളെ അകറ്റിനിർത്തുക {{BoxBottom1
| പേര്= സെർന കെ ബാബു
| ക്ലാസ്സ്= 8 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്ച്  എസ്  രാമമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28014
| ഉപജില്ല= പിറവം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name= Anilkb| തരം=ലേഖനം }}

14:41, 6 മേയ് 2020-നു നിലവിലുള്ള രൂപം