"എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= കൊറോണവൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണവൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണവൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
വരി 13: | വരി 13: | ||
| ഉപജില്ല= ചടയമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചടയമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= ലേഖനം | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
13:04, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണവൈറസ്
ആദ്യമായി കൊറോണ വൈറസ് രൂപം കൊണ്ടതു ചൈനയിലെ മനുഷ്യനിലാണ്. ആദ്യ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് ഡിസംബറിലാണ്. പനി കടുത്ത തലവേദന വിറയൽ ശ്വാസംമുട്ടൽ തൊണ്ടവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ .പ്രതിരോധശേഷി ഇല്ലാത്തവരിലാണ് ഈ വൈറസ് പെട്ടെന്ന് വ്യാപിക്കുന്നതു .ജനുവരി 7 നു ചൈനയിൽ എത്തിയ മഹാമാരി 71 ദിവസം ആയപ്പോൾ ലോകാരോഗ്യ സംഘടന "2019 നോവൽകൊറോണ വൈറസ്"എന്ന് നാമകരണംചെയ്തു മഹാമാരിയായി പ്രഖ്യാപിച്ചു. ജനുവരി 23 നകം ചൈന ജപ്പാൻ അമേരിക്കൻ ഐക്യനാടുകൾ തായ്വൻ എന്നിവടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ടുചെയ്തു. കൂടുതൽ മരണങ്ങൾ ചൈനയിൽ റിപ്പോർട്ടുചെയ്തു.അപ്പോഴേക്കും ലോകത്തിൽ ഒരു ലക്ഷത്തിൽ അധികം രോഗികളായി കഴിഞ്ഞു. രോഗം ബാധിച്ചയാളുമായി അടുത്തു ഇടപഴകുന്നവർക്കോ രോഗി തുമ്മുമ്പോഴോ തുപ്പുമ്പോഴോ ചിതറുന്ന സ്രവങ്ങൾ വഴിയോ രോഗം പകരാം. ഈ വൈറസിന് മരുന്നുകളും ലഭ്യമല്ല.രോഗതീവ്രതകുറയ്ക്കുന്നതിനുള്ള ചികിത്സാരീതിമാത്രമാണ് ഉളളത്.ഈസാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ ഇൻഡ്യയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ആയി പ്രഖ്യാപിച്ച്. ഇതു അനുസരിച്ചതിനെ തുടർന്ന് ഇൻഡ്യയിലെ ജനങ്ങൾക്ക് ഒരു പരിധി വരെ ഈ വൈറസിനെ ചെറുത്തു നിർത്താൻ കഴിഞ്ഞു.എന്നാൽ ഞങ്ങൾ അതായത് കേരളീയർ ഒരേ മനസോടെ ഇതിനെ എതിരിടാൻ ശ്രമിച്ചുകൊണ്ടിരിന്നു , അതായതു ഞങ്ങളുടെ സർക്കാരും ആരോഗ്യപ്രവർത്തകരും നിയമപാലകരും കേരളത്തിലെ ജനങ്ങളെ പരിപൂർണ്ണമായി സംരംക്ഷിക്കുന്നു.ഞങ്ങൾഎല്ലാവരും ഇപ്പോൾ വീട്ടിൽതന്നെയാണ്.സ്കൂളിലും പോകണ്ട കടയിലും പോകണ്ട അമ്പലത്തിലും പോകണ്ട ആർക്കും ഇപ്പോൾ തിക്കും തിരക്കും ഇല്ല. ആശുപത്രികളിൽ പോലും തിരക്കില്ലാതായി .ഒന്നിനെയും ഭയമില്ലാതിരുന്ന മനുഷ്യൻ ചെറിയ വൈറസിനെ ഭയപ്പെടുന്നു . ഇത് പ്രകൃതി നമ്മുക്ക് തന്ന ഒരു പാഠമാണ് 'എല്ലാവരെയും സ്നേഹിക്കുക' 'വലിയവനുംചെറിയവനും'എന്ന ധാരണ കളയുക, 'പ്രകൃതിയേയും പ്രകൃതിയിലെ ജീവജാലങ്ങളെയും സ്നേഹിക്കുക'. അല്ല,തീർച്ചയായും ഈ വൈറസ് മനുഷ്യനെ മനുഷ്യനാക്കിയിരിക്കുന്നു. "ലോകാ സമസ്താ സുഖിനോ ഭവന്തു"വീണ്ടും മനുഷ്യർ ഭൂമിയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം