"കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം/അക്ഷരവൃക്ഷം/കൊറേണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറേണ കവിത | color= 3 }} <center> <poem> ശാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| സ്കൂൾ=  കെ.ഇ.എ.എൽ.പി.എസ്.ഈശ്വരമംഗലം       
| സ്കൂൾ=  കെ.ഇ.എ.എൽ.പി.എസ്.ഈശ്വരമംഗലം       
| സ്കൂൾ കോഡ്= 19511
| സ്കൂൾ കോഡ്= 19511
| ഉപജില്ല=    പെന്നാനി  
| ഉപജില്ല=    പൊന്നാനി  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=      കവിത   
| തരം=      കവിത   
| color=      3
| color=      3
}}
}}
{{Verification4|name=Kannans|തരം=കവിത}}

12:48, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറേണ കവിത

ശാന്തം സുന്ദരമീ ഭൂമിയിൽ
അശാന്തി പകരാൻ വന്നുവല്ലേ.
കോവിഡ് എന്നെരുവീരൻ
കൊറോണ എന്നെരു വില്ലൻ.
റോഡുകളല്ലൊം നിശബ്ദമായി
കളിസ്ഥലങ്ങൾ കാലിയായി.
വീടുകളെല്ലാം തീങ്ങിനിറഞ്ഞു
അകലം പാലിക്കാം അടുത്തിരിക്കാനായ്
ഇടക്കിടെ കൈകൾ കഴുകാം
തൂവാലകൊണ്ട് മുഖം മറക്കാം
ഒന്നിച്ചുങ്ങനെ പ്രതിരോധിക്കാം
ശുഭപ്രതീക്ഷ കൈവിടാതെ.....
 

ആവണി
3 B കെ.ഇ.എ.എൽ.പി.എസ്.ഈശ്വരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത