"ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ സ്വാതന്ത്ര്യത്തിൻ്റെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്വാതന്ത്ര്യത്തിൻ്റെ വില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ സ്വാതന്ത്ര്യത്തിൻ്റെ വില" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= സ്വാതന്ത്ര്യത്തിൻ്റെ വില        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= സ്വാതന്ത്ര്യത്തിന്റെ വില        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> ശൂന്യമായ തത്തക്കൂട് കണ്ട ഉണ്ണിയുടെ അമ്മ അമ്പരന്നു. ഉണ്ണി തത്തയെ തുറന്നു വിട്ടു എന്നു മനസ്സിലാക്കിയ ഉടനെ അമ്മ അവനോട് ചോദിച്ചു "നിനക്കതിനെ ജീവനായിരുന്നില്ലേ?""അതേ അമ്മേ ജീവനായിരുന്നു. എന്നാൽ കൊറോണ കാരണം വീട്ടിൽ അടച്ചിരിക്കേണ്ടി വന്നപ്പോഴാണ് ബന്ധനത്തിൻ്റെ ദു:ഖം എന്താണെന്ന് ഞാനറിഞ്ഞത്, കൂട്ടുകാരില്ല, കളികളില്ല, വീട്ടിൽ തന്നെ അടച്ചിയിക്കണം. അമ്മേ ആ തത്ത എത്ര കാലമായി കൂട്ടിലടക്കപ്പെട്ടിരിക്കുന്നു. പാവം, അത് സ്വാതന്ത്ര്യത്തോട്കൂടി ജീവിക്കട്ടെ " ഉണ്ണിയുടെ മറുപിടി കേട്ട് അമ്മയ്ക്ക് സന്തോഷമായി. </p>
{{BoxBottom1
| പേര്= മുഹമ്മദ് കെ.യു
| ക്ലാസ്സ്= 4 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഇരിങ്ങൽ യു.പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13754
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan|തരം=കഥ}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യത്തിന്റെ വില

ശൂന്യമായ തത്തക്കൂട് കണ്ട ഉണ്ണിയുടെ അമ്മ അമ്പരന്നു. ഉണ്ണി തത്തയെ തുറന്നു വിട്ടു എന്നു മനസ്സിലാക്കിയ ഉടനെ അമ്മ അവനോട് ചോദിച്ചു "നിനക്കതിനെ ജീവനായിരുന്നില്ലേ?""അതേ അമ്മേ ജീവനായിരുന്നു. എന്നാൽ കൊറോണ കാരണം വീട്ടിൽ അടച്ചിരിക്കേണ്ടി വന്നപ്പോഴാണ് ബന്ധനത്തിൻ്റെ ദു:ഖം എന്താണെന്ന് ഞാനറിഞ്ഞത്, കൂട്ടുകാരില്ല, കളികളില്ല, വീട്ടിൽ തന്നെ അടച്ചിയിക്കണം. അമ്മേ ആ തത്ത എത്ര കാലമായി കൂട്ടിലടക്കപ്പെട്ടിരിക്കുന്നു. പാവം, അത് സ്വാതന്ത്ര്യത്തോട്കൂടി ജീവിക്കട്ടെ " ഉണ്ണിയുടെ മറുപിടി കേട്ട് അമ്മയ്ക്ക് സന്തോഷമായി.

മുഹമ്മദ് കെ.യു
4 B ഇരിങ്ങൽ യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ