"ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാവിപത്ത് 2 <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകത്തിന്റെ നാനാഭാഗങ്ങളിലും പടർന്നു പിടിച്ചിരിക്കുന്ന മഹാവിപത്താണ് കൊറോണ ഇതിന്റെമറ്റൊരു പേരാണ് കോവിഡ് 19. ചൈനയിലെ 'വുഹാൻ ' എന്ന സ്ഥലത്തു നിന്നാണ് ഇത് പൊട്ടി- | |||
പിടിച്ചിരിക്കുന്ന മഹാവിപത്താണ് കൊറോണ ഇതിന്റെമറ്റൊരു പേരാണ് കോവിഡ് 19. ചൈനയിലെ 'വുഹാൻ ' എന്ന സ്ഥലത്തു നിന്നാണ് ഇത് പൊട്ടി- | |||
പ്പുറപ്പെട്ടത്.ഇന്ത്യയിലുംനമ്മുടെ കൊച്ചു | പ്പുറപ്പെട്ടത്.ഇന്ത്യയിലുംനമ്മുടെ കൊച്ചു | ||
കേരളത്തിലും വരെ എത്തിയിരിക്കുന്നു. | കേരളത്തിലും വരെ എത്തിയിരിക്കുന്നു. | ||
വരി 17: | വരി 16: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിത്യ കൃഷ്ണ. K .P | | പേര്= ആദിത്യ കൃഷ്ണ. K .P | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 27: | വരി 26: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കവിത}} |
20:28, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാവിപത്ത് 2
ലോകത്തിന്റെ നാനാഭാഗങ്ങളിലും പടർന്നു പിടിച്ചിരിക്കുന്ന മഹാവിപത്താണ് കൊറോണ ഇതിന്റെമറ്റൊരു പേരാണ് കോവിഡ് 19. ചൈനയിലെ 'വുഹാൻ ' എന്ന സ്ഥലത്തു നിന്നാണ് ഇത് പൊട്ടി- പ്പുറപ്പെട്ടത്.ഇന്ത്യയിലുംനമ്മുടെ കൊച്ചു കേരളത്തിലും വരെ എത്തിയിരിക്കുന്നു. മനുഷ്യൻ മനുഷ്യനെ തന്നെ ഭയക്കുന്ന കാലം... പരിസര ശുചിത്വവും വൃത്തിയും വേണം. സോപ്പും ഹാൻഡ് വാഷും ഉപയോ-ഗിച്ച് കൈ കഴുകണം. ഭയമല്ല വേണ്ടത്,, ജാഗ്രതയാണ് .. കരുതലായും കാവലായും നമുക്ക് കൂട്ടിനായി ഡോക്ടർമാരും നേഴ്സുമാരും പോലീസുമുണ്ട്. ഈ മഹാ മാരിയിൽ നിന്ന് മുക്തി നേടാൻ നമുക്ക് പ്രാർഥിക്കാം.. വ്യക്തി ശുചിത്വം പാലിച്ചും അകന്നു നിന്നു സ്നേഹിച്ചും നാം സന ജീവികളോട് കൂടുതൽ ഉത്തരവാദിത്ത ഉത മുളളവനായിത്തീരുക. നല്ല സമൂഹത്തിനായി ജാഗ്രതയോടെ മുന്നേറാം....:
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത