"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/നമ്മുടെ ലോകം(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മുടെ ലോകം<!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

13:16, 5 മേയ് 2020-നു നിലവിലുള്ള രൂപം

നമ്മുടെ ലോകം

നമ്മുടെ ലോകത്തിന്റെ ഇന്നത്തെ അവസ്ഥയിൽ പരിസ്ഥിതി ശുചിത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഓരോ വ്യക്തിയും അവരുടെ പരിസരം വൃത്തിയാക്കിയാൽ തന്നെ പരിസ്ഥിതി ശുചിത്വം ഒരുപരിധിവരെ ഉറപ്പാക്കാം. വാഹനങ്ങളും ഫാക്ടറികളും പരിസ്ഥിതി മലിനീകരണത്തിന് വലിയ പങ്കുവഹിക്കുന്നുണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങളും പരിസ്ഥിതി മലിനീകരണത്തിന് വലിയ പങ്കുവഹിക്കുന്നു.ഈ മാലിന്യങ്ങൾ ഒഴിവാക്കാൻ മനുഷ്യർ മാത്രം വിചാരിച്ചാൽ മതി. പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗിച്ച് വാഹനങ്ങളുടെ എണ്ണം കുറച്ചും പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിച്ചും പരിസ്ഥിതി മലിനീകരണം കുറയ്ക്കാം. മാലിന്യമുക്ത പരിസ്ഥിതി ഉണ്ടായാൽ തന്നെ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങൾ പിടിപെടുന്നതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം.

അഭിഷേക് .A.R
5 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം