"സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=സംരക്ഷിക്കാം പ്രകൃതിയെ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:24, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സംരക്ഷിക്കാം പ്രകൃതിയെ


മാനുജ കൈകൾക്കിടയിൽ
കിടക്കുന്ന സുന്ദരമായ പ്രകൃതി.
സുന്ദരമായ പ്രകൃതിയെ നമ്മളോ,
മാലിന്യകൂമ്പാരം ആക്കി (2)
രക്ഷാവലയം തീർക്കുക
നമ്മൾ നമ്മുടെ നന്മയ്ക്കായി
പ്രതിജ്ഞയെടുക്കുകയിതിനായി,
നമ്മൾ 'പരിസ്ഥിതി നന്മയ്ക്കായി’.

 

ദുർഗ എസ് നായർ
6.എ സി.എം.എസ്.എച്ച്.എസ്, കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത