സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ

സംരക്ഷിക്കാം പ്രകൃതിയെ


മാനുജ കൈകൾക്കിടയിൽ
കിടക്കുന്ന സുന്ദരമായ പ്രകൃതി.
സുന്ദരമായ പ്രകൃതിയെ നമ്മളോ,
മാലിന്യകൂമ്പാരം ആക്കി (2)
രക്ഷാവലയം തീർക്കുക
നമ്മൾ നമ്മുടെ നന്മയ്ക്കായി
പ്രതിജ്ഞയെടുക്കുകയിതിനായി,
നമ്മൾ 'പരിസ്ഥിതി നന്മയ്ക്കായി’.

 

ദുർഗ എസ് നായർ
6.എ സി.എം.എസ്.എച്ച്.എസ്, കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത