"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/ഒരു യുദ്ധം കൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(edited content)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ഒരു യുദ്ധം കൂടി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ചൈനയിലെ  വുഹാനിൽ പിറന്നു
വികസിതരാജ്യം വിറപ്പിച്ചു
വന്നെത്തി നമ്മുടെ ഭാരതഭൂവിലും 
പൊരുതുക നാമിനിയതിനെതിരായ്


കൂട്ടുകാരോടൊത്ത് കൂടരുതേ
കൂട്ടത്തിൽ കൂടി നടക്കരുതേ
കൂട്ടുകൂടാമിനി വീട്ടിനുള്ളിൽ മാത്രം
കൂട്ടുകാരാക്കീടാം  പുസ്തകത്തെ
കൊല്ലു കൊറോണയെന്ന ഈ മാരിയെ
യല്ലെങ്കിൽ ജീവനും നഷ്ടമാകും
കഷ്ടത നീക്കുവാൻ നഷ്ടം നികത്തുവാൻ
കത്തിയെരിക്കുക ഈ മഹാമാരിയെ
പെട്ടെന്ന് പെട്ടെന്ന് കൈകൾ കഴുകീടാം
തട്ടി തെറിപ്പിക്കാം കോവിഡിനെ
ഒറ്റയ്ക്കാണെന്നുള്ള ചിന്ത വേണ്ടായിനി
കൂടെയുണ്ട് ലോകം ഒപ്പമുണ്ട്
നമ്മുടെ നാടിന് നന്മ വരുത്തുവാൻ
കൂട്ടുകൂടിയിനി യാത്ര വേണ്ട
പ്രശ്നമാണെന്ന് മനസ്സിലുറപ്പിച്ചു
അകലം പാലിച്ചു നടന്നീടാം
മാനവരാശിക്ക് ആരോഗ്യമേകുന്ന
ആരോഗ്യ പാലകർ ദൈവമല്ലോ
ആയുസ്സും ആരോഗ്യമോടെയിരിക്കുവാൻ
നമ്മൾക്കവർക്കായി പ്രാർത്ഥിചീടാം
</poem> </center>
{{BoxBottom1
| പേര്= എസ് ദേവാംഗന
| ക്ലാസ്സ്=  8 H  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27009
| ഉപജില്ല=  പെരുമ്പാവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kannankollam| തരം= കവിത}}

12:59, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു യുദ്ധം കൂടി

ചൈനയിലെ വുഹാനിൽ പിറന്നു
വികസിതരാജ്യം വിറപ്പിച്ചു
വന്നെത്തി നമ്മുടെ ഭാരതഭൂവിലും
പൊരുതുക നാമിനിയതിനെതിരായ്

കൂട്ടുകാരോടൊത്ത് കൂടരുതേ
 കൂട്ടത്തിൽ കൂടി നടക്കരുതേ
കൂട്ടുകൂടാമിനി വീട്ടിനുള്ളിൽ മാത്രം
കൂട്ടുകാരാക്കീടാം പുസ്തകത്തെ

കൊല്ലു കൊറോണയെന്ന ഈ മാരിയെ
യല്ലെങ്കിൽ ജീവനും നഷ്ടമാകും
കഷ്ടത നീക്കുവാൻ നഷ്ടം നികത്തുവാൻ
കത്തിയെരിക്കുക ഈ മഹാമാരിയെ

പെട്ടെന്ന് പെട്ടെന്ന് കൈകൾ കഴുകീടാം
തട്ടി തെറിപ്പിക്കാം കോവിഡിനെ
ഒറ്റയ്ക്കാണെന്നുള്ള ചിന്ത വേണ്ടായിനി
കൂടെയുണ്ട് ലോകം ഒപ്പമുണ്ട്

നമ്മുടെ നാടിന് നന്മ വരുത്തുവാൻ
കൂട്ടുകൂടിയിനി യാത്ര വേണ്ട
പ്രശ്നമാണെന്ന് മനസ്സിലുറപ്പിച്ചു
അകലം പാലിച്ചു നടന്നീടാം

മാനവരാശിക്ക് ആരോഗ്യമേകുന്ന
ആരോഗ്യ പാലകർ ദൈവമല്ലോ
ആയുസ്സും ആരോഗ്യമോടെയിരിക്കുവാൻ
നമ്മൾക്കവർക്കായി പ്രാർത്ഥിചീടാം
 

എസ് ദേവാംഗന
8 H ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത