"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) "എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=... |
(വ്യത്യാസം ഇല്ല)
| |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ
പണ്ട് കാലത്തെ രോഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രോഗമാണ് കൊറോണ .കൊറോണ വൈറസിന് സ്വന്തമായി ജീവിക്കാനുള്ള കഴിവില്ല. ജീവനുള്ള കോശങ്ങൾ ലഭിച്ചാൽ മാത്രമേ പ്രവർത്തിക്കാനും പെരുകാനും സാധിക്കുകയുള്ളൂ. ഇത് കൂടുതലായും പകരുന്നത് മൂക്കിൽ കൂടെയും, വായയിൽ കൂടെയുമാണ്. അതു കൊണ്ട് നമ്മൾ എപ്പോഴും കൈയും മുഖവും കഴുകി മാസ്ക് ധരിച്ച് ഈ വൈറസിനെ നമ്മിൽ നിന്നും തുരത്തി ഓടിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത