ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/ഭീകരൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpskappil (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഭീകരൻ കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

11:38, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഭീകരൻ കൊറോണ
ലോകം മുഴുവൻ സന്തോഷത്തിൽ കഴിയുകയായിരുന്നു.അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം പെട്ടെന്ന് അത് സംഭവിച്ചത്.

കണ്ണും,മൂക്കും,വായും ഒന്നും ഇല്ല.കുറെ കൈകാലുക‍‍ൾ പോലെ കുറെ വാലുകൾ ഉണ്ട്.ഒരു ഭീകരൻ.അതിന്റെ പേരാണ് കൊറോണ.കോവി‍‍ഡ് 19 എന്നും വിളിക്കും.ആരും പേടിക്കണ്ട.നമുക്ക് നശിപ്പിക്കാം.കൈക‍ൾ കഴുകി, മാസ്ക്ക് ധരിച്ച് വീട്ടിലിരുന്ന് ഭീകരൻ കൊറോണയെ നശിപ്പിക്കാം.പിന്നെ ഭീകര കൊറോണ ലോകത്തു നിന്ന് തന്നെ പേടിച്ച് ഒാടിപ്പോകും.

abhinav manoj
4 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ