"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിഥി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= <big><big>അതിഥി  </big> </big>    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
അവധിക്കാല  സ്വപ്നങ്ങൾ  
<big>അവധിക്കാല  സ്വപ്നങ്ങൾ  
   കീഴ്പെടുത്തും  സമയത്തു   
   കീഴ്പെടുത്തും  സമയത്തു   
   കൊറോണയെന്ന  മഹാമാരി  
   കൊറോണയെന്ന  മഹാമാരി  
വരി 16: വരി 16:
   കൊറോണയെ തുരുത്തുവാനുള്ള  
   കൊറോണയെ തുരുത്തുവാനുള്ള  
   കരുത്തുമായി    നീങ്ങവേ .....
   കരുത്തുമായി    നീങ്ങവേ .....
         അണഞ്ഞിടാം മാസ്‌കുകൾ  
         അണിഞ്ഞിടാം മാസ്‌കുകൾ  
         പുരട്ടിടാം      സാനിറ്റിസറുകൾ  
         പുരട്ടിടാം      സാനിറ്റിസറുകൾ  
         ഒരുമയോടെ  ശക്തിയോടെ  
         ഒരുമയോടെ  ശക്തിയോടെ  
         സമൂഹവ്യാപനം  തടഞ്ഞിടാം .......
         സമൂഹവ്യാപനം  തടഞ്ഞിടാം .......</big>
           </poem> </center>
           </poem> </center>
{{BoxBottom1
{{BoxBottom1

15:49, 5 മേയ് 2020-നു നിലവിലുള്ള രൂപം

അതിഥി      

അവധിക്കാല സ്വപ്നങ്ങൾ
   കീഴ്പെടുത്തും സമയത്തു
   കൊറോണയെന്ന മഹാമാരി
  ക്ഷണിക്കാത്ത അതിഥിയായിഎത്തവേ ..
    തിരിഞ്ഞു നോക്കുമ്പോൾ
    നടക്കാതിരുന്ന പരീക്ഷകളും
   യാത്രപറയാതെ പിരിഞ്ഞ കൂട്ടുകാരും
    എല്ലാം മനസ്സിൽ തങ്ങവേ .......
   ഇരുളടഞ്ഞ മുറിയിൽ
   വെട്ടത്തിൻ നുറുങ്ങു നോക്കി
  കൊറോണയെ തുരുത്തുവാനുള്ള
  കരുത്തുമായി നീങ്ങവേ .....
         അണിഞ്ഞിടാം മാസ്‌കുകൾ
         പുരട്ടിടാം സാനിറ്റിസറുകൾ
         ഒരുമയോടെ ശക്തിയോടെ
         സമൂഹവ്യാപനം തടഞ്ഞിടാം .......

           

മിനാര എം .മനോജ്‌
5 D സെ൯റ്ജോസ്ഫ്സ് യു.പി.എസ് ചുണങ്ങംവേലി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത