"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/ മന‍ുഷ്യാ നിനക്ക് മാപ്പില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
}}
}}
  <center> <poem>
  <center> <poem>
വെട്ടിപിടിച്ചും തട്ടിപ്പറിച്ചും  
വെട്ടിപ്പിടിച്ചും തട്ടിപ്പറിച്ചും  
കിതച്ചോടും മനുജാ  
കിതച്ചോടും മനുജാ  
നീ തലകുനിക്കുന്നു  
നീ തലകുനിക്കുന്നു  
വരി 33: വരി 33:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

10:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

  മന‍ുഷ്യാ നിനക്ക് മാപ്പില്ല 

വെട്ടിപ്പിടിച്ചും തട്ടിപ്പറിച്ചും
കിതച്ചോടും മനുജാ
നീ തലകുനിക്കുന്നു
ഒരു സൂക്ഷ്മാണുവിന്റെ മുമ്പിൽ ;
മൂടിക്കെട്ടിയ വായുമായ്
പകച്ചുനിന്നു മനുഷ്യൻ !!
വിതച്ചതും കൊതിച്ചതും
നെയ്തുകൂട്ടിയ സ്വപ്‌നങ്ങളൊക്കെയും
മണ്ണിലുപേക്ഷിച്ചു ഓർമയാകുമ്പോഴും
വിധിക്കു നേരെ കൈ നീട്ടുന്ന മനുഷ്യാ...
നിന്റെ കണ്ണുകളിലെ ദാർഷ്ട്യം
കനലായി എരിയുവോളം
നിനക്കുമാപ്പില്ല...........


ഫിദാ ഷിറീൻ
9 E എച്ച്.ഐ.എച്ച്.എസ്.എസ്. എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത