"ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/അക്ഷരവൃക്ഷം/കൊറോണയെ അറിയാം,പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയെ അറിയാം,പ്രതിരോധിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}{{verification4|name=Santhosh Kumar|തരം=ലേഖനം}}

20:15, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

കൊറോണയെ അറിയാം,പ്രതിരോധിക്കാം
ഈ ലോകം നേരിടുന്ന മഹാമാരക രോഗമാണ് കൊറോണ വൈറസ് .ലോകം മുഴുവൻ അതിന്റെ ഭീഷണിയിലാണ്. പ്രതിരോധിക്കാൻചെയ്യേണ്ട കാര്യങ്ങൾ...

20 സെക്കൻഡ് നേരം കൈകൾ കഴുകുക.
സോപ്പ്,ഹാൻഡ് വാഷ് തുടങ്ങിയവ ഉപയോഗിക്കുക.
സാനിറ്റൈസർ ഉപയോഗിക്കുക.
അണ‍ുവിമ‍ുക്തമാക്കാത്ത കൈകൾ ഉപയോഗിച്ച് മ‍ുഖത്ത് സ്പർശിക്കാതിരിക്ക‍ുക.
അത്യാവശ്യത്തിനു മാത്രംപുറത്തു പോകുക.
ആൾക്കൂട്ടങ്ങളിൽ കഴിയുന്നതും പോകാതിരിക്കുക.
സാമ‍ൂഹിക അകലം പാലിക്ക‍ുക.
പനി,ചുമ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ 'ദിശ'യിൽ വിളിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ തേടുക.
ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാതിരിക്കുക.
അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
നിർബന്ധമായും മാസ്ക് ധരിക്കുക.
പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക.

കേരളത്തിൽ രോഗബാധിതരുടെ എണ്ണം പൊതുവേ കുറവാണ്.പലസ്ഥലങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടി വരുന്നുണ്ട്.അതുപോലെ മരണസംഖ്യയും ഉയരുന്നു. ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. 160 ൽ അധികം രാജ്യങ്ങളിലായി രോഗം പടർന്നു കഴിഞ്ഞു.ചൈനയിൽ മാത്രമല്ല,അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽഇതുമായി ബന്ധപ്പെട്ട് മരണസംഖ്യ ഉയർന്നുവരികയാണ്.മാത്രമല്ല ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെയും മരണപ്പെട്ടവരുടെയും കണക്കുകൾ ഞെട്ടിക്കുന്നവയാണ്.

നിയ പ്രദീപ്.കെ
4 എ ജി.എം.എൽ.പി സ്കൂൾ, വലിയപറപ്പൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം