"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/ മന‍ുഷ്യാ നിനക്ക് മാപ്പില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' വെട്ടിപിടിച്ചും തട്ടിപ്പറിച്ചും കിതച്ചോട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


 
{{BoxTop1
 
| തലക്കെട്ട്=    മന‍ുഷ്യാ നിനക്ക് മാപ്പില്ല   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വെട്ടിപിടിച്ചും തട്ടിപ്പറിച്ചും  
| color=    4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വെട്ടിപ്പിടിച്ചും തട്ടിപ്പറിച്ചും  
കിതച്ചോടും മനുജാ  
കിതച്ചോടും മനുജാ  
നീ തലകുനിക്കുന്നു  
നീ തലകുനിക്കുന്നു  
വരി 9: വരി 12:
പകച്ചുനിന്നു മനുഷ്യൻ !!
പകച്ചുനിന്നു മനുഷ്യൻ !!
വിതച്ചതും കൊതിച്ചതും  
വിതച്ചതും കൊതിച്ചതും  
നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾഒക്കെയും
നെയ്തുകൂട്ടിയ സ്വപ്‌നങ്ങളൊക്കെയും
മണ്ണിലുപേക്ഷിച്ചു ഓർമയാകുമ്പോഴും  
മണ്ണിലുപേക്ഷിച്ചു ഓർമയാകുമ്പോഴും  
വിധിക്കു നേരെ കൈ നീട്ടുന്ന മനുഷ്യാ...
വിധിക്കു നേരെ കൈ നീട്ടുന്ന മനുഷ്യാ...
വരി 15: വരി 18:
കനലായി എരിയുവോളം  
കനലായി എരിയുവോളം  
നിനക്കുമാപ്പില്ല...........
നിനക്കുമാപ്പില്ല...........
</poem> </center>
{{BoxBottom1
| പേര്= ഫിദാ ഷിറീൻ
| ക്ലാസ്സ്=  9 E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ്. എടവനക്കാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26089
| ഉപജില്ല= വൈപ്പിൻ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name= Anilkb| തരം=കവിത }}

10:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

  മന‍ുഷ്യാ നിനക്ക് മാപ്പില്ല 

വെട്ടിപ്പിടിച്ചും തട്ടിപ്പറിച്ചും
കിതച്ചോടും മനുജാ
നീ തലകുനിക്കുന്നു
ഒരു സൂക്ഷ്മാണുവിന്റെ മുമ്പിൽ ;
മൂടിക്കെട്ടിയ വായുമായ്
പകച്ചുനിന്നു മനുഷ്യൻ !!
വിതച്ചതും കൊതിച്ചതും
നെയ്തുകൂട്ടിയ സ്വപ്‌നങ്ങളൊക്കെയും
മണ്ണിലുപേക്ഷിച്ചു ഓർമയാകുമ്പോഴും
വിധിക്കു നേരെ കൈ നീട്ടുന്ന മനുഷ്യാ...
നിന്റെ കണ്ണുകളിലെ ദാർഷ്ട്യം
കനലായി എരിയുവോളം
നിനക്കുമാപ്പില്ല...........


ഫിദാ ഷിറീൻ
9 E എച്ച്.ഐ.എച്ച്.എസ്.എസ്. എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത