"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/ഇലഞ്ഞിത്തറമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('Anna. C Biju Std:10 St.Thomas HSS Thirumoolapuram Thiruvalla. *°°°°°°°°°°°°°°°°°°°°°* *ഇല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
Anna. C Biju
{{BoxTop1
Std:10
| തലക്കെട്ട്= ഇലഞ്ഞിത്തറമേളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
St.Thomas HSS Thirumoolapuram Thiruvalla.
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
  *°°°°°°°°°°°°°°°°°°°°°*
}}
*ഇലഞ്ഞിത്തറമേളം*
       ~~•~~•~~•~~
 
  ഭൂമിയിൽ മനുഷ്യർ മാത്രമല്ലല്ലോ..മറ്റ് ജീവജാലങ്ങളുമുണ്ട്.കൂട്ടത്തിൽ ചിന്താശേഷി ദൈവം എന്ത്കൊണ്ടോ ....മനുഷ്യന് മാത്രമാണ് നൽകിയത്..... പക്ഷെ    കാലത്തിന്റെ ഭാവം മാറുന്നത് അവയ്ക്കറിയാൻ കഴിയും...

       അങ്ങനെയാകാം ആ തള്ളക്കിളി തന്റെ കുഞ്ഞുങ്ങെളയും കൂട്ടി ആ ഇലഞ്ഞി മരം വിട്ടിറങ്ങിയത്.ആ വലിയ മൈതാനത്തിന്റെ നടുവിലായിരുന്നു തല ഉയർത്തി വലിയ ഇലഞ്ഞിമരം നിന്നിരുന്നത്.എത്ര വലിയ കാറ്റടിച്ചാലും ആ വലിയ മരത്തിന്റെ ഇലകൾ തഴുകാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആ മുത്തശ്ശിയുടെ ചില്ലയിലാണ് തള്ളക്കിളി കുഞ്ഞുങ്ങൾക്കൊപ്പം താമസിച്ചിരുന്നത്.  

     അത്രയും സുരക്ഷിതമായ ഒരിടം വിട്ട് അമ്മ എവിടേക്കാണ് പോകുന്നതെന്ന് കുഞ്ഞിക്കിളികൾക്ക് മനസ്സിലായില്ല.മറ്റൊരു ചില്ലയിലേക്ക് ചേക്കേറിയപ്പോൾ കുഞ്ഞിക്കിളി തളളക്കിളിയോടായി ചോദിച്ചു."നമ്മൾ എന്തിനാണ് അവിടംവിട്ടു വന്നതമ്മെ?"..തള്ളക്കിളി മറുപടി പറഞ്ഞു."നമ്മൾ തിരികെ പോകും.പക്ഷെ ഇപ്പോളല്ല."  

       ഇലഞ്ഞിമുത്തശ്ശി പറഞ്ഞ അറിവുകൾ ഉണ്ടായിരുന്നു തള്ളക്കിളിക്ക്..."ഇന്ന് ഇലഞ്ഞിത്തറയിൽ മേളം നടക്കും..ഒരുപാട് മനുഷ്യരും അവിടെക്കാണും..ഇന്ന് മേളങ്ങളുടെ മേളമാണ്"...തള്ളക്കിളി പറഞ്ഞു നിർത്തി .. "അപ്പോൾ നമുക്ക് അതൊന്നും കാണണ്ടെ..?" കുഞ്ഞിക്കിളി നിഷ്കളങ്കയായി ചോദിച്ചു.."വേണ്ട മക്കളെ കാണാനുള്ള ചന്തം കണ്ട് എടുത്തുചാടിയാൽ നമുക്ക് ആപത്താണ്.."അമ്മ പറഞ്ഞതുൾക്കൊള്ളാൻ കഴിയാതെ കുഞ്ഞുങ്ങൾ വാശി പിടിച്ചു..

         അതൊന്നും വകവെക്കാതെ തളളക്കിളി ഇരതേടാൻ പോയി.. പറന്ന് പറന്ന് കിളി ഇലഞ്ഞിയുടെ ചുവട്ടിലെത്തി...അവിടെ എത്തിയ കിളിക്ക് അതിശയമായി.....കിളി സംശയത്തോടെ ഇലഞ്ഞി മുത്തശ്ശിയോട് ചോദിച്ചു..."എന്നെ പറഞ്ഞ് പറ്റിച്ചോ ...?മുത്തശ്ശി പറഞ്ഞ മേളവും ആനകളുമൊക്കെ എവിടെ..!" നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന മുത്തശ്ശിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..കിളി തുടർന്നു."കുഞ്ഞിക്കിളികൾ ആകെ കരച്ചിലാണ്...പൂരം അവർക്കും കാണണമത്രെ..എവിടെ മുത്തശ്ശി പൂരം!!.." മുത്തശ്ശിക്കും ഒന്നും മനസ്സിലായിരുന്നില്ല..മുത്തശ്ശി നെടുവീർപ്പിട്ടു.."ഞാനും കുറെ ആയി ആളുകളെ കണ്ടിട്ട്..! പൂരംനാളിൽ വരൂന്ന് കരുതി..ഇതിപ്പൊ എന്റെ മടിയിൽ നീ മാത്രല്ലല്ലൊ...!!നിങ്ങളെയൊക്കെ ശല്യം െച യ്യണ്ടാന്ന് കരുതീട്ടാവും"  മുത്തശ്ശിയെ അത്രമേൽ വിശ്വസിച്ച കിളി അതു കേട്ട ആശ്വാസത്തിൽ പറന്നുപോയി ....കിളി പറന്നകലുന്നതും നോക്കി ആ ഇലഞ്ഞി അങ്ങനെ നിന്നു...മനുഷ്യർ തന്റെ ചുറ്റും ആഹ്ളാദിക്കുന്ന ഒരു പൂരക്കാലവും കാത്ത്....മനുഷ്യർ ഇതുവരെ തന്റെ കൂടെപ്പിറപ്പുകളോട് കാട്ടിയ സർവ്വതും മറന്ന്....കഴിഞ്ഞ മേളങ്ങൾ ഒക്കെ ഒാർത്ത് അങ്ങനെ നിന്നു..ഓരോ കാറ്റിലും ആടിയാടി...... 
         അതൊന്നും വകവെക്കാതെ തളളക്കിളി ഇരതേടാൻ പോയി.. പറന്ന് പറന്ന് കിളി ഇലഞ്ഞിയുടെ ചുവട്ടിലെത്തി...അവിടെ എത്തിയ കിളിക്ക് അതിശയമായി.....കിളി സംശയത്തോടെ ഇലഞ്ഞി മുത്തശ്ശിയോട് ചോദിച്ചു..."എന്നെ പറഞ്ഞ് പറ്റിച്ചോ ...?മുത്തശ്ശി പറഞ്ഞ മേളവും ആനകളുമൊക്കെ എവിടെ..!" നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന മുത്തശ്ശിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..കിളി തുടർന്നു."കുഞ്ഞിക്കിളികൾ ആകെ കരച്ചിലാണ്...പൂരം അവർക്കും കാണണമത്രെ..എവിടെ മുത്തശ്ശി പൂരം!!.." മുത്തശ്ശിക്കും ഒന്നും മനസ്സിലായിരുന്നില്ല..മുത്തശ്ശി നെടുവീർപ്പിട്ടു.."ഞാനും കുറെ ആയി ആളുകളെ കണ്ടിട്ട്..! പൂരംനാളിൽ വരൂന്ന് കരുതി..ഇതിപ്പൊ എന്റെ മടിയിൽ നീ മാത്രല്ലല്ലൊ...!!നിങ്ങളെയൊക്കെ ശല്യം െച യ്യണ്ടാന്ന് കരുതീട്ടാവും"  മുത്തശ്ശിയെ അത്രമേൽ വിശ്വസിച്ച കിളി അതു കേട്ട ആശ്വാസത്തിൽ പറന്നുപോയി ....കിളി പറന്നകലുന്നതും നോക്കി ആ ഇലഞ്ഞി അങ്ങനെ നിന്നു...മനുഷ്യർ തന്റെ ചുറ്റും ആഹ്ളാദിക്കുന്ന ഒരു പൂരക്കാലവും കാത്ത്....മനുഷ്യർ ഇതുവരെ തന്റെ കൂടെപ്പിറപ്പുകളോട് കാട്ടിയ സർവ്വതും മറന്ന്....കഴിഞ്ഞ മേളങ്ങൾ ഒക്കെ ഒാർത്ത് അങ്ങനെ നിന്നു..ഓരോ കാറ്റിലും ആടിയാടി....

                          *AnnA*
{{BoxBottom1
| പേര്= അന്നാ സി ബിജു
| ക്ലാസ്സ്= 10C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37013
| ഉപജില്ല= തിരുവല്ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പത്തനംതിട്ട
| തരം=കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Manu Mathew| തരം= കഥ}}

11:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഇലഞ്ഞിത്തറമേളം
ഭൂമിയിൽ മനുഷ്യർ മാത്രമല്ലല്ലോ..മറ്റ് ജീവജാലങ്ങളുമുണ്ട്.കൂട്ടത്തിൽ ചിന്താശേഷി ദൈവം എന്ത്കൊണ്ടോ ....മനുഷ്യന് മാത്രമാണ് നൽകിയത്..... പക്ഷെ    കാലത്തിന്റെ ഭാവം മാറുന്നത് അവയ്ക്കറിയാൻ കഴിയും...
      അങ്ങനെയാകാം ആ തള്ളക്കിളി തന്റെ കുഞ്ഞുങ്ങെളയും കൂട്ടി ആ ഇലഞ്ഞി മരം വിട്ടിറങ്ങിയത്.ആ വലിയ മൈതാനത്തിന്റെ നടുവിലായിരുന്നു തല ഉയർത്തി വലിയ ഇലഞ്ഞിമരം നിന്നിരുന്നത്.എത്ര വലിയ കാറ്റടിച്ചാലും ആ വലിയ മരത്തിന്റെ ഇലകൾ തഴുകാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആ മുത്തശ്ശിയുടെ ചില്ലയിലാണ് തള്ളക്കിളി കുഞ്ഞുങ്ങൾക്കൊപ്പം താമസിച്ചിരുന്നത്. 
    അത്രയും സുരക്ഷിതമായ ഒരിടം വിട്ട് അമ്മ എവിടേക്കാണ് പോകുന്നതെന്ന് കുഞ്ഞിക്കിളികൾക്ക് മനസ്സിലായില്ല.മറ്റൊരു ചില്ലയിലേക്ക് ചേക്കേറിയപ്പോൾ കുഞ്ഞിക്കിളി തളളക്കിളിയോടായി ചോദിച്ചു."നമ്മൾ എന്തിനാണ് അവിടംവിട്ടു വന്നതമ്മെ?"..തള്ളക്കിളി മറുപടി പറഞ്ഞു."നമ്മൾ തിരികെ പോകും.പക്ഷെ ഇപ്പോളല്ല." 
      ഇലഞ്ഞിമുത്തശ്ശി പറഞ്ഞ അറിവുകൾ ഉണ്ടായിരുന്നു തള്ളക്കിളിക്ക്..."ഇന്ന് ഇലഞ്ഞിത്തറയിൽ മേളം നടക്കും..ഒരുപാട് മനുഷ്യരും അവിടെക്കാണും..ഇന്ന് മേളങ്ങളുടെ മേളമാണ്"...തള്ളക്കിളി പറഞ്ഞു നിർത്തി .. "അപ്പോൾ നമുക്ക് അതൊന്നും കാണണ്ടെ..?" കുഞ്ഞിക്കിളി നിഷ്കളങ്കയായി ചോദിച്ചു.."വേണ്ട മക്കളെ കാണാനുള്ള ചന്തം കണ്ട് എടുത്തുചാടിയാൽ നമുക്ക് ആപത്താണ്.."അമ്മ പറഞ്ഞതുൾക്കൊള്ളാൻ കഴിയാതെ കുഞ്ഞുങ്ങൾ വാശി പിടിച്ചു..
        അതൊന്നും വകവെക്കാതെ തളളക്കിളി ഇരതേടാൻ പോയി.. പറന്ന് പറന്ന് കിളി ഇലഞ്ഞിയുടെ ചുവട്ടിലെത്തി...അവിടെ എത്തിയ കിളിക്ക് അതിശയമായി.....കിളി സംശയത്തോടെ ഇലഞ്ഞി മുത്തശ്ശിയോട് ചോദിച്ചു..."എന്നെ പറഞ്ഞ് പറ്റിച്ചോ ...?മുത്തശ്ശി പറഞ്ഞ മേളവും ആനകളുമൊക്കെ എവിടെ..!" നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന മുത്തശ്ശിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..കിളി തുടർന്നു."കുഞ്ഞിക്കിളികൾ ആകെ കരച്ചിലാണ്...പൂരം അവർക്കും കാണണമത്രെ..എവിടെ മുത്തശ്ശി പൂരം!!.." മുത്തശ്ശിക്കും ഒന്നും മനസ്സിലായിരുന്നില്ല..മുത്തശ്ശി നെടുവീർപ്പിട്ടു.."ഞാനും കുറെ ആയി ആളുകളെ കണ്ടിട്ട്..! പൂരംനാളിൽ വരൂന്ന് കരുതി..ഇതിപ്പൊ എന്റെ മടിയിൽ നീ മാത്രല്ലല്ലൊ...!!നിങ്ങളെയൊക്കെ ശല്യം െച യ്യണ്ടാന്ന് കരുതീട്ടാവും"   മുത്തശ്ശിയെ അത്രമേൽ വിശ്വസിച്ച കിളി അതു കേട്ട ആശ്വാസത്തിൽ പറന്നുപോയി ....കിളി പറന്നകലുന്നതും നോക്കി ആ ഇലഞ്ഞി അങ്ങനെ നിന്നു...മനുഷ്യർ തന്റെ ചുറ്റും ആഹ്ളാദിക്കുന്ന ഒരു പൂരക്കാലവും കാത്ത്....മനുഷ്യർ ഇതുവരെ തന്റെ കൂടെപ്പിറപ്പുകളോട് കാട്ടിയ സർവ്വതും മറന്ന്....കഴിഞ്ഞ മേളങ്ങൾ ഒക്കെ ഒാർത്ത് അങ്ങനെ നിന്നു..ഓരോ കാറ്റിലും ആടിയാടി....

അന്നാ സി ബിജു
10C സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ