"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/കൊറോണ -ഒരു മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ -ഒരു മഹാവിപത്ത് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവൺമെൻറ് എച്ച് എസ് എസ് ,ചെറുന്നിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42068  
| സ്കൂൾ കോഡ്=42068  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 48: വരി 48:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=വിക്കി2019|തരം = കവിത }}

22:37, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ -ഒരു മഹാവിപത്ത്

ഒരുനുള്ളു കണ്ണീരു വാർത്തു കൊണ്ടിലോക -
വ്യഥയോട് ചേരുന്നു നാം ഏവരും .

ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം .

സൃഷ്ടിസൃഷ്ടാവ്‌ പോലും പകച്ചുപോയി -
നിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു .

സർവ്വവും വെട്ടിപിടിക്കുവാൻ നീ നേർത്ത
സമവാക്യം വന്നതിൽ പിറവികൊണ്ടു .

നിൻ ബന്ധനത്തിൻ്റെ ചുരുളഴിചിന്നവൻ -
അന്തകൻ്റെ വേഷം കെട്ടിയാടി ..

ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ -
കഴിയില്ല മനുജാ നിൻ കർമ്മഫലം .

വന്മതിൽ താണ്ടിയാ കോട്ടകൾ തച്ചുടച്ചിന്നവൻ
മണ്ണിൽ തേരോട്ടമായി ..

ഒരു ചുംബനംപോലും നല്കാൻ കഴിയാതെ
വിടപറഞ്ഞാലും തീരാത്ത പാവിയായി ..

അകന്നിരിക്കും രക്തബന്ധങ്ങളൊക്കെയും
ഇരുളിൻ്റെ മറ നീക്കി പുലരിവരും

വാനോളം വാഴ്ത്തി പുകഴ്ത്തീടാമീ നല്ല -
ആതുര സേവകർ നീതിതൻ പാലകർ .

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

അരുണിമ ജെ എസ്
8 A ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത