"സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി/അക്ഷരവൃക്ഷം/മനുവും മഹേഷും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
വേലക്കാരിയായ ഒരു സ്ത്രീക്ക് മനു എന്ന ഒരു മോൻ ഉണ്ടായിരുന്നു. പഠനത്തിലും ബാക്കി കാര്യത്തിലും വളരെ മിടുക്കനായിരുന്നു.എന്നാൽ അവന്റെ അമ്മയ്ക്ക് അവനെ
പഠിപ്പിക്കാനുള്ള വരുമാനം ഇല്ലായിരുന്നു. അവൻ്റെ തൊട്ടപ്പുറത്ത് ഒരു കോടിശ്വരൻ താമസിച്ചിരുന്നു. അവരുടെ ഏക മകനായ മഹേഷ് മഹാ അഹങ്കാരിയും പഠനത്തിൽ
പിന്നോക്കവുമായിരു'ന്നു. മഹേഷ് സ്കൂളിൽ പോകുന്നത് കാണുമ്പോൾ മനുവിന് സങ്കടമാകുമായിരുന്നു. മഹേഷിന് ഒരു പാട് കൂട്ടുകാരുണ്ടായിരുന്നു.എന്നാൽ മനുവിന് ഒരു കൂട്ടുകാരനെയൊള്ളു അതാണ് ഈശ്വരൻ.അവന്റെ സങ്കടങ്ങളും സന്തോഷങ്ങളുംഎല്ലാം ഈശ്വരനോടായിരുന്നു പറഞ്ഞിരുന്നത്. മനുവിന് മഹേഷിനെ വലിയ ഇഷ്sമായിരുന്നു. അവൻ ഒരിക്കൽ മഹേഷിനോടു ചോദിച്ചു. "എന്നെ നിന്റെ കൂട്ടുകാരനാക്കാൻ സാധിക്കുമോ". അപ്പോൾ മഹേഷ് പറഞ്ഞു" നിന്നെപ്പോലെഒരു ദരിദ്രനെ കൂട്ടുകാരനാക്കാൻ എനിക്ക് സാധിക്കില്ല".മനു കരഞ്ഞുകൊണ്ട് തിരികെ പോയി
അങ്ങനെ ഒരു ദിവസം മഹേഷും കൂട്ടുകാരും ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുമ്പോൾ അവരുടെ ഇടയിൽ തർക്കമുണ്ടായി.മഹേഷിൻ്റെ കൂട്ടുകാർ അവനോട് പിണങ്ങി. അവൻ തനിച്ചായി സ്കൂളിൽ പോയി വരുന്നു മൊബൈൽ നോക്കുന്നു പിന്നെ പിന്നെ അവനു മടുപ്പായി ഒരു ദിവസം അവൻ വിചാരിച്ചു മനുവിനെ വേദനിപ്പിച്ചതു കൊണ്ട് കിട്ടിയ ശിക്ഷയാണ്.' അവനോടു ക്ഷമ പറഞ്ഞ് അവർ കൂട്ടുകാരായി. മനുവിനെ പഠിപ്പിക്കാനും മഹേഷിൻ്റെ അച്ഛൻ തയ്യാറായി.
കുറെ വർഷങ്ങൾക്ക് ശേഷം പഠനത്തിൽ മിടുക്കനായിരുന്ന മനു ഡോക്ടറായി. എന്നാൽ മഹേഷാകട്ടെ ജോലി ഒന്നുമില്ലാത്തവനായി.ഇതിനിടെ മഹേഷിന്റെ അച്ഛന് മാരക രോഗംപിടിപ്പെട്ടു. ചികി'ത്സക്കായി ധാരാളം പണം ചിലവായി അതോടെ അവരുടെ സമ്പത്തും ഇല്ലാതായി. രോഗം മാറാതെ വന്നപ്പോൾ ചിലർ പറഞ്ഞു കുറച്ചകലെപണം ഒന്നും മേടിക്കാതെ പാവങ്ങളെ ചികിത്സിക്കുന്ന നല്ല ഒരു ഡോക്ടറുണ്ട് അവിടെ പോയാൽ രോഗം മാറും മഹേഷ് അച്ഛനെയും കൊണ്ട് അവിടെ എത്തി.ആ ഡോക്ടർ മറ്റാരുമല്ല, മനു ആയിരുന്നു അത്.പരസ്പരം കണ്ടപ്പോൾ അവർക്ക് വളരെ സന്തോഷമായി. മഹേഷ് മനുവിനോട് പറഞ്ഞു അച്ഛനെ എങ്ങനെയെങ്കിലും രക്ഷിക്കണം. മനുവിന്റെ ചികിത്സകൊണ്ട് അച്ഛന്റെ രോഗം മാറി. നന്ദി പറയാൻ തുടങ്ങിയ മഹേഷിനോടും അച്ഛനോടും മനു പറഞ്ഞു " എന്നെ പഠിപ്പിച്ച് ഈ നിലയിൽ എത്തിച്ചത് നിങ്ങളാണ് അതിനു പ്രത്യുപകാരമായി എന്തു തന്നാലും മതിയാവില്ല"
മനുവും മഹേഷും
വേലക്കാരിയായ ഒരു സ്ത്രീക്ക് മനു എന്ന ഒരു മോൻ ഉണ്ടായിരുന്നു. പഠനത്തിലും
ബാക്കി കാര്യത്തിലും വളരെ മിടുക്കനായിരുന്നു.എന്നാൽ അവൻ്റെ അമ്മയ്ക്ക് അവനെ
പഠിപ്പിക്കാനുള്ള വരുമാനം ഇല്ലായിരുന്നു. അവൻ്റെ തൊട്ടപ്പുറത്ത് ഒരു കോടിശ്വരൻ
താമസിച്ചിരുന്നു. അവരുടെ ഏക മകനായ മഹേഷ് മഹാ അഹങ്കാരിയും പഠനത്തിൽ<
പിന്നോക്കവുമായിരു'ന്നു. മഹേഷ് സ്കൂളിൽ പോകുന്നത് കാണുമ്പോൾ മനുവിന്
സങ്കടമാകുമായിരുന്നു. മഹേഷിന് ഒരു പാട് കൂട്ടുകാരുണ്ടായിരുന്നു.എന്നാൽ മനുവിന്
ഒരു കൂട്ടു കാരനെയൊള്ളു അതാണ് ഈശ്വരൻ.അവൻ്റെ സങ്കടങ്ങളും സന്തോഷങ്ങളും
എല്ലാം ഈശ്വരനോടായിരുന്നു പറഞ്ഞിരുന്നത്. മനുവിന് മഹേഷിനെ വലിയ
ഇഷ്s മാ യി രു ന്നു. അവൻ ഒരിക്കൽ മഹേഷിനോടു ചോദിച്ചു." എന്നെ നിൻ്റെ
കൂട്ടുകാരനാക്കാൻ സാധിക്കുമോ" .അപ്പോൾ മഹേഷ് പറഞ്ഞു" നിന്നെപ്പോലെ
ഒരു ദരിദ്രനെ കൂട്ടുകാരനാക്കാൻ എനിക്ക് സാധിക്കില്ല".മനു കരഞ്ഞുകൊണ്ട് തിരികെ
പോയി.
അങ്ങനെ ഒരു ദിവസം മഹേഷും കൂട്ടുകാരും ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുമ്പോൾ
അവരുടെ ഇടയിൽ തർക്കമുണ്ടായി.മഹേഷിൻ്റെ കൂട്ടുകാർ അവനോട് പിണങ്ങി.
അവൻ തനിച്ചായി സ്കൂളിൽ പോയി വരുന്നു മൊബൈൽ നോക്കുന്നു പിന്നെ പിന്നെ
അവനു മടുപ്പായി ഒരു ദിവസം അവൻ വിചാരിച്ചു മനുവിനെ വേദനിപ്പിച്ചതു കൊണ്ട്
കിട്ടിയ ശിക്ഷയാണ്.' അവനോടു ക്ഷമ പറഞ്ഞ് അവർ കൂട്ടുകാരായി. മനുവിനെ പഠിപ്പിക്കാനും
മഹേഷിൻ്റെ അച്ഛൻ തയ്യാറായി.
കുറെ വർഷങ്ങൾക്ക് ശേഷം പഠനത്തിൽ മിടുക്കനായിരുന്ന
മനു ഡോക്ടറായി. എന്നാൽ മഹേഷാകട്ടെ ജോലി ഒന്നുമില്ലാത്തവനായി.ഇതിനിടെ മഹേഷിൻ്റെ
അച്ഛന് മാരക രോഗം പിടിപ്പെട്ടു.ചികി'ത്സക്കായി ധാരാളം പണം ചിലവായി അതോടെ
അവരുടെ സമ്പത്തും ഇല്ലാതായി. രോഗം മാറാതെ വന്നപ്പോൾ ചിലർ പറഞ്ഞു കുറച്ചകലെ
പണം ഒന്നും മേടിക്കാതെ പാവങ്ങളെ ചികിത്സിക്കുന്ന നല്ല ഒരു ഡോക്ടറുണ്ട് അവിടെ പോയാൽ രോഗം മാറും
മഹേഷ് അച്ഛനെയും കൊണ്ട് അവിടെ എത്തി.ആ ഡോക്ടർ മറ്റാരുമല്ല,
മനു ആയിരുന്നു അത്.പരസ്പരം കണ്ടപ്പോൾ അവർക്ക് വളരെ സന്തോഷമായി. മഹേഷ് മനുവിനോട് പറഞ്ഞു അച്ഛനെ <
എങ്ങനെയെങ്കിലും രക്ഷിക്കണം. മനുവിൻ്റെ ചികിത്സകൊണ്ട് അച്ഛൻ്റെ രോഗം മാറി. നന്ദി പറയാൻ തുടങ്ങിയ മഹേഷിനോടും അച്ഛനോടും മനു പറഞ്ഞു " എന്നെ പഠിപ്പിച്ച് ഈ നിലയിൽ
എത്തിച്ചത് നിങ്ങളാണ് അതിനു പ്രത്യുപകാരമായി എന്തു തന്നാലും മതിയാവില്ല "
{{BoxBottom1
{{BoxBottom1
| പേര്= ഹന്ന മേരി ബിജോയി
| പേര്= ഹന്ന മേരി ബിജോയി
വരി 37: വരി 16:
| സ്കൂൾ കോഡ്= 13950
| സ്കൂൾ കോഡ്= 13950
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
{{Verification4|name=MT_1227|തരം=കഥ}}
21:39, 5 മേയ് 2020-നു നിലവിലുള്ള രൂപം
മനുവും മഹേഷും
വേലക്കാരിയായ ഒരു സ്ത്രീക്ക് മനു എന്ന ഒരു മോൻ ഉണ്ടായിരുന്നു. പഠനത്തിലും ബാക്കി കാര്യത്തിലും വളരെ മിടുക്കനായിരുന്നു.എന്നാൽ അവന്റെ അമ്മയ്ക്ക് അവനെ പഠിപ്പിക്കാനുള്ള വരുമാനം ഇല്ലായിരുന്നു. അവൻ്റെ തൊട്ടപ്പുറത്ത് ഒരു കോടിശ്വരൻ താമസിച്ചിരുന്നു. അവരുടെ ഏക മകനായ മഹേഷ് മഹാ അഹങ്കാരിയും പഠനത്തിൽ പിന്നോക്കവുമായിരു'ന്നു. മഹേഷ് സ്കൂളിൽ പോകുന്നത് കാണുമ്പോൾ മനുവിന് സങ്കടമാകുമായിരുന്നു. മഹേഷിന് ഒരു പാട് കൂട്ടുകാരുണ്ടായിരുന്നു.എന്നാൽ മനുവിന് ഒരു കൂട്ടുകാരനെയൊള്ളു അതാണ് ഈശ്വരൻ.അവന്റെ സങ്കടങ്ങളും സന്തോഷങ്ങളുംഎല്ലാം ഈശ്വരനോടായിരുന്നു പറഞ്ഞിരുന്നത്. മനുവിന് മഹേഷിനെ വലിയ ഇഷ്sമായിരുന്നു. അവൻ ഒരിക്കൽ മഹേഷിനോടു ചോദിച്ചു. "എന്നെ നിന്റെ കൂട്ടുകാരനാക്കാൻ സാധിക്കുമോ". അപ്പോൾ മഹേഷ് പറഞ്ഞു" നിന്നെപ്പോലെഒരു ദരിദ്രനെ കൂട്ടുകാരനാക്കാൻ എനിക്ക് സാധിക്കില്ല".മനു കരഞ്ഞുകൊണ്ട് തിരികെ പോയി
അങ്ങനെ ഒരു ദിവസം മഹേഷും കൂട്ടുകാരും ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുമ്പോൾ അവരുടെ ഇടയിൽ തർക്കമുണ്ടായി.മഹേഷിൻ്റെ കൂട്ടുകാർ അവനോട് പിണങ്ങി. അവൻ തനിച്ചായി സ്കൂളിൽ പോയി വരുന്നു മൊബൈൽ നോക്കുന്നു പിന്നെ പിന്നെ അവനു മടുപ്പായി ഒരു ദിവസം അവൻ വിചാരിച്ചു മനുവിനെ വേദനിപ്പിച്ചതു കൊണ്ട് കിട്ടിയ ശിക്ഷയാണ്.' അവനോടു ക്ഷമ പറഞ്ഞ് അവർ കൂട്ടുകാരായി. മനുവിനെ പഠിപ്പിക്കാനും മഹേഷിൻ്റെ അച്ഛൻ തയ്യാറായി.
കുറെ വർഷങ്ങൾക്ക് ശേഷം പഠനത്തിൽ മിടുക്കനായിരുന്ന മനു ഡോക്ടറായി. എന്നാൽ മഹേഷാകട്ടെ ജോലി ഒന്നുമില്ലാത്തവനായി.ഇതിനിടെ മഹേഷിന്റെ അച്ഛന് മാരക രോഗംപിടിപ്പെട്ടു. ചികി'ത്സക്കായി ധാരാളം പണം ചിലവായി അതോടെ അവരുടെ സമ്പത്തും ഇല്ലാതായി. രോഗം മാറാതെ വന്നപ്പോൾ ചിലർ പറഞ്ഞു കുറച്ചകലെപണം ഒന്നും മേടിക്കാതെ പാവങ്ങളെ ചികിത്സിക്കുന്ന നല്ല ഒരു ഡോക്ടറുണ്ട് അവിടെ പോയാൽ രോഗം മാറും മഹേഷ് അച്ഛനെയും കൊണ്ട് അവിടെ എത്തി.ആ ഡോക്ടർ മറ്റാരുമല്ല, മനു ആയിരുന്നു അത്.പരസ്പരം കണ്ടപ്പോൾ അവർക്ക് വളരെ സന്തോഷമായി. മഹേഷ് മനുവിനോട് പറഞ്ഞു അച്ഛനെ എങ്ങനെയെങ്കിലും രക്ഷിക്കണം. മനുവിന്റെ ചികിത്സകൊണ്ട് അച്ഛന്റെ രോഗം മാറി. നന്ദി പറയാൻ തുടങ്ങിയ മഹേഷിനോടും അച്ഛനോടും മനു പറഞ്ഞു " എന്നെ പഠിപ്പിച്ച് ഈ നിലയിൽ എത്തിച്ചത് നിങ്ങളാണ് അതിനു പ്രത്യുപകാരമായി എന്തു തന്നാലും മതിയാവില്ല"
ഹന്ന മേരി ബിജോയി
6 A സെൻ്റ് ജോസഫ് യു പി സ്കൂൾ ജോസ് ഗിരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ