"ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിക്കാം | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 15: | വരി 15: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification4|name=Sathish.ss|തരം=ലേഖനം}} |
01:26, 5 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം പാലിക്കാം നമ്മളെല്ലാവരും ശുചിത്വം പാലിക്കണം . കൈകൾ ഇടയ്ക്കിടെ കഴുകുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം . കൈകൾ വൃത്തിയായിരുന്നില്ലെങ്കിൽ രോഗാണുക്കൾ ആഹാരത്തിലൂടെ വയറ്റിലെത്തുകയും രോഗം ഉണ്ടാവുകയും ചെയ്യും . ആവശ്യമില്ലാതെ ആരുടേയും കൈകളിൽ തൊടരുത് . അതുവഴി അണുക്കൾ പകരും . സോപ്പുപയോഗിച്ചു കൈകൾ നല്ലവണ്ണം കഴുകണം .കൊറോണ പോലുള്ള അസുഖം വരാതിരിക്കാൻ അകലം പാലിക്കണം . പുറത്തുപോയിവന്നാൽ ഉടൻതന്നെ കൈകൾ കഴുകുക . എപ്പോഴും മാസ്ക് ധരിക്കുക . വഴിയരികിൽ തുപ്പരുത് . ആവശ്യമില്ലാതെ പുറത്തിറങ്ങി പോകുന്നതു ഒഴിവാക്കുക .വൃത്തിയുള്ള കൈകൾ കൊണ്ട് ആഹാരം ഉണ്ടാക്കാം .പുറത്തുനിന്നുള്ള ആഹാരം കഴിക്കാതിരിക്കുക . നന്നായി വേവിച്ച ആഹാരം ചൂടോടെ കഴിക്കുക . ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുക . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത് . നമ്മെപ്പോലെ നമ്മുടെ വീടുംപരിസരവും വൃത്തിയാക്കിവയ്ക്കണം .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം