"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
        2019- 2020 ഡിസംബർ അവസാനത്തോടെ  ചൈനയിലെ വുഹാനിൽ രൂപപ്പെട്ട വൈറസാണ്.
      ജനുവരിയോടെ ചൈനയിലെ വുഹാൻ എന്ന ചെറിയ നഗരത്തിലെ വന്യജീവി മാർക്കറ്റിൽ ജോലിചെയ്യുന്ന സ്ത്രീയി ലാണ് ആദ്യമായി വൈറസ് സ്ഥിരീകരിച്ചത്.
          ചൈനയിൽഇതിനോടകം ലക്ഷംപേരിൽഅധികാരംജനങ്ങൾക്ക് വൈറസ് പിടിപെട്ടു. ഈ വൈറസ് ലോകത്തിലെ ഒരുപാട്        രാജ്യങ്ങളെയും കീഴ്പ്പെടുത്തി. അങ്ങനെ വൈറസ് നമ്മുടെ രാജ്യത്തും നമ്മുടെ സംസ്ഥാനത്തും എത്തി പനിയും ശ്വാസതടസ്സവും മറ്റ് ലക്ഷണങ്ങളോടെ കൂടിയും ഈ വൈറസ് മനുഷ്യനെ കീഴ്പ്പെടുത്തുന്നു
      ഈ വൈറസ് പകരുന്നത്  മനുഷ്യസമ്പർക്കത്തിലൂടെയാണ്.ഇതിന്റെ  പ്രതിരോധപ്രവർത്തനങ്ങൾ എന്ന് പറയുന്നത്. കൈകൾ എപ്പോഴും സോപ്പിട്ടു കഴികുക,  മുഖംകഴുകുക, മുഖാവരണം ധരിക്കുക,  കൈകളിൽ കൈയുറകൾ ധരിക്കുക,  സാമൂഹിക അകലം പാലിക്കുക,  വ്യക്തി ശുചിത്വം പാലിക്കുക. നല്ല ആരോഗ്യ ശീലം ജീവിതത്തിൽ കൊണ്ടുവരികയും ചെയ്യുക. ഇങ്ങനെ നല്ല ശുചിത്വ ജീവിതത്തിലൂടെ നമുക്ക് ഈ മഹാമാരിയെ നേരിടാം
{{BoxBottom1
| പേര്= ഖദീജ. എസ്
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം എം എൽ പി എസ് കടുവിനാൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36444
| ഉപജില്ല=    കായംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

06:11, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19
       2019- 2020 ഡിസംബർ അവസാനത്തോടെ  ചൈനയിലെ വുഹാനിൽ രൂപപ്പെട്ട വൈറസാണ്. 
     ജനുവരിയോടെ ചൈനയിലെ വുഹാൻ എന്ന ചെറിയ നഗരത്തിലെ വന്യജീവി മാർക്കറ്റിൽ ജോലിചെയ്യുന്ന സ്ത്രീയി ലാണ് ആദ്യമായി വൈറസ് സ്ഥിരീകരിച്ചത്. 
         ചൈനയിൽഇതിനോടകം ലക്ഷംപേരിൽഅധികാരംജനങ്ങൾക്ക് വൈറസ് പിടിപെട്ടു. ഈ വൈറസ് ലോകത്തിലെ ഒരുപാട്        രാജ്യങ്ങളെയും കീഴ്പ്പെടുത്തി. അങ്ങനെ വൈറസ് നമ്മുടെ രാജ്യത്തും നമ്മുടെ സംസ്ഥാനത്തും എത്തി പനിയും ശ്വാസതടസ്സവും മറ്റ് ലക്ഷണങ്ങളോടെ കൂടിയും ഈ വൈറസ് മനുഷ്യനെ കീഴ്പ്പെടുത്തുന്നു 
      ഈ വൈറസ് പകരുന്നത്  മനുഷ്യസമ്പർക്കത്തിലൂടെയാണ്.ഇതിന്റെ  പ്രതിരോധപ്രവർത്തനങ്ങൾ എന്ന് പറയുന്നത്. കൈകൾ എപ്പോഴും സോപ്പിട്ടു കഴികുക,  മുഖംകഴുകുക, മുഖാവരണം ധരിക്കുക,  കൈകളിൽ കൈയുറകൾ ധരിക്കുക,  സാമൂഹിക അകലം പാലിക്കുക,  വ്യക്തി ശുചിത്വം പാലിക്കുക. നല്ല ആരോഗ്യ ശീലം ജീവിതത്തിൽ കൊണ്ടുവരികയും ചെയ്യുക. ഇങ്ങനെ നല്ല ശുചിത്വ ജീവിതത്തിലൂടെ നമുക്ക് ഈ മഹാമാരിയെ നേരിടാം
ഖദീജ. എസ്
3 എം എം എൽ പി എസ് കടുവിനാൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം