"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/വീട്ടു തടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/വീട്ടു തടവ്|വീട്ടു തടവ്]]
 


{{BoxTop1
{{BoxTop1
വരി 39: വരി 39:
| സ്കൂൾ=  എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19030
| സ്കൂൾ കോഡ്= 19030
| ഉപജില്ല=  തിരൂരങ്ങാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

09:07, 5 മേയ് 2020-നു നിലവിലുള്ള രൂപം


വീട്ടു തടവ്

മൂലക്കിരുന്നു മുഷിഞ്ഞ ഞാൻ
ഒരു തൂമ്പ എടുത്തു.
തൊടിയിൽ ഇറങ്ങിയ ഞാൻ
ഒത്തിരി മരച്ചീനി നട്ടു.
തളർന്നിരുന്ന ഞാൻ
കുറച്ച് ചക്ക തിന്നു.
ചേമ്പും പാവലും കാച്ചിലും നട്ടു.

 ചക്കപ്പുഴുക്കും ചമ്മന്തിയും ആഘോഷമാക്കി
കോഴിയും മത്സ്യവും ഓർമ്മയായി.
മണ്ണിൽ പൊന്നു വിളയിച്ചു ഞാൻ
നന്ദി ... ഓർത്തിടുന്നു ഞാൻ
 ദൈവമേ.....കാത്തീടണമീ നാടിനെ .

നാളെയും ഞാൻ ഉഴുതുമറിക്കും
നാടിനായ് ഞാൻ കരുതി വെയ്ക്കും
തെങ്ങും വാഴയും അകലത്തിൽ വെയ്ക്കും
കൂടി ഞാൻ അകലത്തു നില്ക്കും
കലാലയത്തിലെത്തിടാൻ
വെമ്പി നില്ക്കും ഞാൻ
അതു വരെയീ മണ്ണിൽ ആണ്ടിറങ്ങും


 

ഷംന ഷിബി.കെ
8 N എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത