ഉള്ളടക്കത്തിലേക്ക് പോവുക

"എം.റ്റി.എച്ച്.എസ്.എസ്. വാളകം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39040 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

14:42, 31 ജൂലൈ 2025-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

ലോകമാകെ കീഴടക്കി
ജീവനെല്ലാം സംഹരിച്ചു
അതിവേഗം പടരുന്നു
കാട്ടുതീയായ് കൊറോണ
കരം ശുചിയാക്കാം
ശുചിത്വവും വരിക്കാം
അകലങ്ങളിൽ ഒത്തുചേർന്നു
തുടച്ചു നീക്കാം വിപത്തിനെ
താഴ്ന്നിടില്ല തളർന്നിടില്ല
അതിജീവിക്കും വിപത്തിനെ

അഭിഷേക് എസ്.
7C എം ടി എച് എസ് എസ്, വാളകം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 31/ 07/ 2025 >> രചനാവിഭാഗം - കവിത