"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കോ വിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കോ വിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കോ വിഡ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോ വിഡ്

വിദേശി കോവി ഡേ വേണ്ട വേണ്ട
മലയാള മണ്ണിൽ വേണ്ട വേണ്ട
സോപ്പിട്ടു കൈകൾ പതപ്പിച്ചിടും
കർശനക്കാരായ പോലീസുകാരും
ഞങ്ങളെ കാക്കുന്ന മാലാഖമാരും
ധാരാളമുള്ളൊരു കേരളത്തിൽ
നിൻ വിളയാട്ടം മതിയാക്കി
പോകൂ വേഗം കോവി ഡേ.
 

ഫാത്തിമ ശിഫ് ന.വി
2സി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത