"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/എൻ ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എൻ ബാല്യം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

23:15, 4 മേയ് 2020-നു നിലവിലുള്ള രൂപം

എൻ ബാല്യം


മഴ നനഞ്ഞോരെൻ ബാലൃ൦
ജീവിത൦ മൊട്ടിട്ടുയർന്നാൾ പെരുകുമോരോ
മഴക്കു൦ പിന്നെ എവിടെയോ പോയൊളിക്കു൦
കാശിതു൩കൾ അല്ലോ നമ്മൾ
മഴ വരുമെന്ന നേരമാർത്തു വിളിച്ചത്
മഴ നനഞ്ഞോരെൻബാല്യം ഒക്കെ കണ്ടൊരു
ചിരിയാർന്നു നിൽക്കുമെന്ന്
തേൻമാവു മുത്തശ്ശി പഴങ്ങളാൽ
എന്നെ ഒരുപാട് സല്ക്കരിച്ചിരുന്നു
മഴയെത്തും നേരം കാറ്റടിച്ചീടുന്നു
തേൻമാവിൻ രുചിയറിയാൻ ഓടിയെത്തീടും
ഞാൻ ഓർത്തു പോകുമീ എൻ ബാല്യം
 

വൈഗ
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത