"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/എന്റെ പിറന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ പിറന്നാൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
08:37, 5 മേയ് 2020-നു നിലവിലുള്ള രൂപം
എന്റെ പിറന്നാൾ
ഇന്ന് എന്റെ പിറന്നാളാണ്. കേക്കും മിഠായിയും ഇല്ലാത്ത പിറന്നാൾ. ആലോചിച്ചപ്പോഴേ എനിക്ക് വിഷമമായി.കൂട്ടുകാരെ ആരേയും സദ്യ ഉണ്ണാൻ വിളിച്ചിട്ടല്ല . വീട്ടിൽ അമ്മുമ്മ ഉണ്ടാക്കിയ പച്ചക്കറികൾ കൊണ്ട് അമ്മ സദ്യയുണ്ടാക്കി . മുരിങ്ങയില കൊണ്ട് ഉപ്പേരി പഴുത്ത ചക്ക കൊണ്ട് പായസം വെച്ചു ,' ഈ കൊറോണ കാരണം എട്ടാം പിറന്നാൾ ആഘോഷിച്ചില്ല . പിറന്നാളിന് എത്താമെന്ന് പറഞ്ഞ പ്രവാസിയായ അച്ഛനും വന്നില്ല . അടുത്ത മാസം എന്റെ അനിയന്റെ പിറന്നാളാണ് ഇനിയെങ്കിലും ഒന്ന് പോയി തരുമോ ? കൊറോണേ ...............
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം