"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ

പള്ളിക്കൂടമടച്ചു........ കളി ചിരിയെല്ലാം നിലച്ചു...
നാടും വീടും ലോക്കായ്..
വണ്ടിയും വള്ളവും നിൽപ്പായ്
കല്ല്യാണമില്ല കളിക്കൂട്ടമില്ല.....
ബന്ധു വിരുന്നുകളൊന്നുമേയില്ല..
മക്കൾ ഞങ്ങൾ വീട്ടിലിരുന്നു....
വീടരുമൊത്ത് സമയം പോക്കി....
അങ്ങാടികളിൽ ആളുകളില്ല.....
ഷോപ്പുകൾ മാളുകൾ ഒന്നുമേയില്ല.......
പള്ളികൾ അമ്പലം തുറന്നില്ലിനിയും ....
ലോക്ക് ഡൗൺ എന്തെന്നറിഞ്ഞൂ ഞങ്ങളും................
 

ഫാത്തിമ സൻഹ N
4 സി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത