"എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:24, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

ലോകമെങ്ങു പരക്കുന്ന മഹാമാരി....
എത്ര എത്ര മനുഷ്യരുടെ ജീവൻ നീ എടുത്തു.
എത്ര മനസ്സുകളെ നീ വേദനിപ്പിച്ചു...
ആൾക്കൂട്ടവും ആഘോഷങ്ങളും നിറഞ്ഞ ലോകത്തെ നീ മാറ്റിമറിച്ചു...
ഈ ലോകം വിട്ടു പോകു നീ വേഗം
ഓർക്കുക ഇവിടെ നീ വെറും സന്ദർശകൻ മാത്രം.
അറ്റമില്ലാത്ത ഈ ഭൂഗോളത്തിൽ ആരോ തെളിച്ചിട്ട വഴിയിലൂടെ
അലയുന്ന വെറുതെ അലയുന്ന സന്ദർശകൻ...
ലോകത്ത് നിന്ന് ഈ മഹാമാരി പോകും വരെ
അൽപ്പദിനങ്ങൾ ഗൃഹത്തിൽ കഴിയൂ...
ഇന്നലെകൾ ഓർമകളായി
നാളെകൾ പ്രതീക്ഷികളുമാണ്
ജീവിതം എന്നത് ഇന്നാണ്......
ഒറ്റകെട്ടായി ഒരുമിച്ചു മുന്നേറാം...
നല്ല നാളെക്കായി...
 

മർവ്വ
12 സയൻസ് എസ് എം എം എച്ച് എസ് എസ് രായിരിമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത