"ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/കൊറോണയെകുുറിച്ച് പത്ത കാര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| സ്കൂൾ കോഡ്= 44245
| സ്കൂൾ കോഡ്= 44245
| ഉപജില്ല=  ബാലരാമപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ബാലരാമപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുനനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{verification4|name=pcsupriya|തരം=  ലേഖനം}}
  {{verification4|name=pcsupriya|തരം=  ലേഖനം}}

22:00, 4 മേയ് 2020-നു നിലവിലുള്ള രൂപം

കോറോണയെ കുറിച് 10 കാര്യങ്ങൾ

1. കോവിഡ് 19 എന്നാൽ കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്

2. ആദ്യമായി കോവിഡ് 19 സ്ഥിതികരിച്ചത് ചൈനയിലെ വുഹാൻ നഗരത്തിൽ ആണ്

3. ഈ വൈറസിന്ന് കിരീട ആകൃതി ആണ്

4. ഇത് ഒരു പകർച്ച വ്യാധി ആണ് എന്നാൽ വായുവിലൂടെ പകരില്ല

5. ഈ വൈറസ് ബാധ ഉത്ഭവിച്ചിരിക്കുന്നത് മൃഗങ്ങളിൽ നിന്നാണ്

6. പനി, ചുമ, ശോസം മുട്ടൽ, എന്നിവ ആണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ

7. ഈ രോഗത്തിന്ന് ഇത് വരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല

8. ഈ വൈറസ് ബാധ കാരണം ലോകത്ത് ഇത് വരെ ഒരു ലക്ഷത്തിൽ ഏറെ പേർ മരിച്ചിരിക്കുന്നു

9. കൊറോണ വൈറസ് ബാധ പകരാതിരിക്കാൻ വീടുകളിൽ സുരക്ഷിതരായി ഇരിക്കുക

10. കൈയും, മുഖവും സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകി വൃത്തി അയി സൂക്ഷിക്കുക ഒപ്പം സർക്കാർ നിർദേശങ്ങൾ പാലിക്കുക

അദ്വൈത്എ.എസ്.
3സി. ഗവ.യു.പി.എസ്.പുതിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം