"എം എം എച്ച് എസ് എസ് ഉപ്പൂട്/അക്ഷരവൃക്ഷം/ചിന്താപ്രകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ("എം എം എച്ച് എസ് എസ് ഉപ്പൂട്/അക്ഷരവൃക്ഷം/ചിന്താപ്രകാശം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ചിന്താപ്രകാശം

ചിന്തിക്ക് മാനുഷാ ചിന്തിക്ക്
ചിന്തിക്കുവാൻ നിനക്കേറയില്ലേ
ചിന്തകൾ ഇനിയും നിലയ്ക്കുകില്ല
ചിന്തിക്കുവാൻ സമയമേറെയുണ്ട്
കൂട്ടിലടച്ച കിളിയെപ്പോലെ
വീട്ടിലിരിപ്പല്ലേ ഏതു നേരോം
നീ ചെയ്തപരാധമോർത്തു നോക്ക്
ചിന്തിച്ചു നോക്കു നി വീണ്ടും വീണ്ടും
കേവലമൊരണു കൊണ്ടുലകമെങ്ങും
ജീവനായ് കേഴുന്ന കാഴ്ച കണ്ടോ
ജീവിതം കൈപ്പിടിലൊതുക്കുവാനായ്
നീയിന്നു നെട്ടോട്ടമോടിടുന്നു
മണ്ണിലേക്കൊന്നു തിരിഞ്ഞ് നോക്ക്
പൂക്കൾ ചിരിക്കുന്നു പൂമ്പാറ്റ പാറുന്നു
തുള്ളിക്കളിക്കുന്നു ചോലകളും
മാടിവിളിക്കുന്നു കാറ്റുപോലും
പൂമ്പാറ്റയെ പോലെ പാറിനടന്നിടാം
പൂക്കൾ തൻ ഗന്ധവുമാസ്വദിക്കാം
ഇല്ല നമുക്കതിനാവില്ല കൂട്ടരെ
ലോകമെമ്പാടും വൈറസ്സല്ലേ
ഇനിയുള്ള നാളുകൾ നമുക്ക് വേണ്ടി
നാം തന്നെ കെട്ടിപ്പടുക്ക വേണം
അതിനായി സ്നേഹിക്ക ഭേദമെന്യേ
ഉലകത്തിൽ പ്രകാശം പരന്നു കൊള്ളും

അഖില രാധാകൃഷ്ണൻ
7 B എം എം എച്ച് എസ് എസ്, ഉപ്പൂട്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത