"ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/ഗണിതപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചങ്ങാതി ഗണിതം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| ഉപജില്ല= മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ  
| ജില്ല= ആലപ്പുഴ  
| തരം=  ഗണിതപ്പാട്ട്     <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

06:33, 5 മേയ് 2020-നു നിലവിലുള്ള രൂപം

ചങ്ങാതി ഗണിതം

കൊറോണ വന്നു ലോക്ക്ഡൗൺ ആയി
സമയം നമുക്ക് ധാരാളം
കൊറോണയെ പ്രതിരോധിക്കാം
ഒപ്പം നമുക്ക് ഗണിതവും പഠിക്കാം..
ഒത്തുരസിച്ചു കളിച്ചു പഠിക്കാം
രസകരം ഗണിതം സുന്ദര ഗണിതം
ഇപ്പൊ രസിച്ചു പഠിച്ചാൽ പിന്നെ
ഗണിതം നമ്മുടെ ചങ്ങാതി (2)

കുട്ടികളേ ഓടിവരൂ
കണക്കു പഠിക്കാൻ ഓടിവരൂ
പൂജ്യമാണ് ചെറിയ സംഖ്യ
വലിയ സംഖ്യകൾ ഇല്ലതാനും
കൂടി കൂടി വരുന്നൂ സംഖ്യകൾ (2)

2,4,6,8 ഇരട്ട സംഖ്യകളും
1,3,5,7 ഒറ്റ സംഖ്യകളും
കുട്ടീം, കുറച്ചും, ഗണിച്ചും, ഹരിച്ചും
ചെയ്യാം നമുക്ക് ചതുഷ്‌ക്രിയകൾ (2)

ചതുരം, വൃത്തം, ത്രികോണം
അങ്ങനെ പലതുണ്ടല്ലോ രൂപങ്ങൾ (2)
ഗണിതം മധുരം രസകര ഗണിതം
കളിചിരി പലതും നിറഞ്ഞ ഗണിതം (2)

 

കൃഷ്ണപ്രിയ
4 എ ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത