"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/അക്ഷരവൃക്ഷം/പൊരുതിടാം/കൊറോണ-അനുഭവ കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ-അനുഭവ കുറിപ്പ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

19:43, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ-അനുഭവ കുറിപ്പ്
                            നമ്മുടെ ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ.നമ്മുടെ കുടുംബത്തിൽ ഉള്ളവരും അയൽവാസികളും ആയിട്ട് ഒരുപാട്‌ ആളുകൾ വിദേശ രാജ്യങ്ങളിൽ ഉണ്ട്.. ഒരു പാട് പേരുടെ ജോലി നഷ്ടപ്പെട്ടു. സാമ്പത്തിക മായി ബുദ്ധി മുട്ടുന്നവരും ഉണ്ട്. ഭക്ഷണത്തിന് വേണ്ടി കഷ്ട്ടപ്പെടുന്ന വരെ കുറിച്ച് പത്രത്തിലും ഫോണിലൂടെ യും അറിയാറുണ്ട് .
          ഇങ്ങനെ യൊക്കെ ആണെങ്കിലും ഈ കൊറോണ കാലത്ത് എനിക്ക് ഒരുപാട് സന്തോഷം ഉള്ള കാര്യം ഉണ്ടായി. എനിക്ക് ഒരു കുഞ്ഞു അനിയൻ ഉണ്ടായി. കുഞ്ഞനിയന് ഒരു ഡ്രസ്സ് വാങ്ങിക്കാൻ ഞാനും അനിയത്തിയും പൈസ കൂട്ടിവെച്ചിരുന്നു.
    ലോക്ക് ഡൗൺ ആയത് കൊണ്ട് പുറത്തു പോവാൻ കഴിഞ്ഞില്ല. എന്നാലും എനിക്ക് വിഷമം ഇല്ല.ഡ്രസ്സ് വീണ്ടും വാങ്ങിക്കാലോ...കൊറോണ എന്ന മഹാമാരിയിൽ നിന്ന് ലോകം വേഗത്തിൽ അതിജീവിക്കാൻ ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട്......


ഫാത്തിമ സെല്ല എം കെ
3 C എ എം യു പി എസ് വലിയോറ ഈസ്റ്റ്, ‌മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം