എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/അക്ഷരവൃക്ഷം/പൊരുതിടാം

Schoolwiki സംരംഭത്തിൽ നിന്ന്


പൊരുതിടാം


 കൊറോണയെന്ന മഹാമാരിയെ
തുരത്തിടാം നമ്മുടെ മണ്ണിൽ നിന്നും...
അതിനായ് പൊരുതുക ഒറ്റക്കെട്ടായ്.....
വൈറസിൻ കണികകൾ നശിപ്പിച്ചീടാൻ....
നമ്മൾ വീട്ടിൽ തന്നെ കഴിഞ്ഞിടേണം.
കഴുകണം കൈകളെ പടിപടിയായ്
ധരിക്കണം നമ്മൾ മുഖാവരണവും
പാലിക്കണം നാം ചെറു അകലവും നമ്മിൽ നിന്ന്.....

 



ജെസ്‌ല ജെബിൻ
3 C എ എം യു പി എസ് വലിയോറ ഈസ്റ്റ്‌, മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത