"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ മഹാമാരി പെയ്തിറങ്ങുമ്പോൾ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി പെയ്തിറങ്ങുമ്പോൾ.....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 46: വരി 46:
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42551
| സ്കൂൾ കോഡ്= 42551
| ഉപജില്ല=നെടുമാങ്ങാട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=നെടുമങ്ങാട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:33, 4 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി പെയ്തിറങ്ങുമ്പോൾ..


കൊറോണയെന്ന രാക്ഷസൻ ലോകം വിഴുങ്ങാൻ താണ്ഡവമാടുമ്പോൾ
അതിജീവനത്തിനായി
നമുക്കൊന്നിച്ചു പോരാടാം

കൊറോണ നമ്മെ പഠിപ്പിച്ചു
ശുചിത്വത്തിൻ പ്രാധാന്യം

ആഢംബരങ്ങളില്ലെങ്കിലും
മംഗളകർമ്മങ്ങൾനടക്കുമെന്ന കാര്യം...

മതചിന്തകൾക്കതീതമായി ആചാരകർമ്മങ്ങൾ നടക്കുമെന്ന കാര്യം...

ജാതിയില്ല, മതമില്ല,വർഗ്ഗവർണ്ണ വ്യത്യാസമില്ലാതെ,
രാജ്യത്തിൻ മതിൽക്കെട്ടില്ലാതെ മർത്യനൊന്നാണെന്ന തിറിച്ചറിവു നൽകി കൊറോണ....

മാസ്‌ക്കെന്ന ഒരു കഷണം തുണിയാലും....
കൈകൾ ചേർത്തുപിടിച്ചു ശുദ്ധി വരുത്തുന്ന സാനിറ്ററൈസറാലും..
സാമൂഹികാകലം എന്ന മന്ത്രത്താലും...
മഹാ മാരിയെ തുരത്താൻ..
നാമൊന്നിച്ചൊന്നായി പോരാടാം..

മരുന്നില്ല,മന്ത്രമില്ല,മായയില്ല സാമൂഹികാകലം മാത്രം...

മഹാമാരികളെ നേരിട്ട നാം
കൊറോണയെയും തുരത്തും നിശ്ചയം....
     


 

ഫരീദാ ഫർഹാന.എ.എസ്.


തിരുവനന്തപുരം
3 A ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത