ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കോറോണയെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsklari (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണയെ നേരിടാം | color= 4 }} <center><po...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 34: വരി 34:
| color= 4
| color= 4
}}
}}
{{verification4|name=lalkpza| തരം=കവിത}}

09:34, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയെ നേരിടാം

                          

പ്രതിരോധിക്കാം
         അതിജീവിക്കാം
കൊറോണയെ
           തുരത്തിടാം
നമ്മൾക്കൊന്നായി
              നേരിടാം
ഈ കൊറോണയെ
               നേരിടാം
കൈയും മുഖവും
          ശുചിയാക്കിടൂ
മാസ്ക് ധരിക്കൂ
            രക്ഷ നേടൂ

                                  

ആദിത്യൻ .കെ
2 D ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത