ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കോറോണയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നേരിടാം

                          

പ്രതിരോധിക്കാം
         അതിജീവിക്കാം
കൊറോണയെ
           തുരത്തിടാം
നമ്മൾക്കൊന്നായി
              നേരിടാം
ഈ കൊറോണയെ
               നേരിടാം
കൈയും മുഖവും
          ശുചിയാക്കിടൂ
മാസ്ക് ധരിക്കൂ
            രക്ഷ നേടൂ

                                  

ആദിത്യൻ .കെ
2 D ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത