"സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/ടീച്ചറിന് ഒരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
| സ്കൂൾ=  സെൻറ് ജോസഫ്സ് എൽ.പി.എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെൻറ് ജോസഫ്സ് എൽ.പി.എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=45230  
| സ്കൂൾ കോഡ്=45230  
| ഉപജില്ല=  വെെക്കം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വൈക്കം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

22:25, 4 മേയ് 2020-നു നിലവിലുള്ള രൂപം

ടീച്ചറിന് ഒരു കത്ത്

പ്രിയപ്പെട്ട ടീച്ചറിന്,

ഗൗരിനന്ദന എഴുതുന്ന കത്ത്. ടീച്ചറിന് സുഖമാണോ? ടീച്ചർ ഇപ്പോൾ എവിടെയാണ്? ഇവിടെ ഞങ്ങളും സുഖമായിരിക്കുന്നു. ടീച്ചർ പറഞ്ഞതുപോലെ ഞാനും വീട്ടിൽ കൃഷി ആരംഭിച്ചു. ഇങ്ങനെ ഒരു മഹാമാരി വന്നതിനാൽ (കോവിഡ് 19 ) നമുക്ക് യാത്ര പോലും പറയാതെ പിരിയേണ്ടി വന്നു. നമ്മുടെ സ്കൂളിന്റെ വാർഷികാഘോഷങ്ങൾക്ക് നമ്മളെല്ലാവരും ഉത്സാഹത്തോടെ ഇരിക്കുകയായിരുന്നു. കോവിഡ് 19 എന്ന മഹാമാരി എല്ലാം തകർത്തു.എത്രയും വേഗം ഈ മഹാമാരിയിൽ നിന്ന് കരകയറാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

ഗൗരിനന്ദന എ
നാലാം ക്ലാസ് എ സെൻറ് ജോസഫ്സ് എൽ.പി.എസ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം