"ജി എച്ച് എസ് എസ് കടന്നപ്പള്ളി/അക്ഷരവൃക്ഷം/ബിഗ് സല്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem>


   ദുരിത കാലത്തിൽ ഒന്നിച്ച് നിന്നു  
   ദുരിത കാലത്തിൽ ഒന്നിച്ച് നിന്നു  
വരി 17: വരി 17:
  അവർക്ക് നൽകിടാം പുറത്തിറങ്ങാതെ
  അവർക്ക് നൽകിടാം പുറത്തിറങ്ങാതെ
  ഒരുമിച്ചുനിന്ന് ഒരു ബിഗ് സല്യൂട്ട്.
  ഒരുമിച്ചുനിന്ന് ഒരു ബിഗ് സല്യൂട്ട്.
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ചന്ദന
| പേര്= ചന്ദന

19:45, 4 മേയ് 2020-നു നിലവിലുള്ള രൂപം

ബിഗ് സല്യൂട്ട്


  ദുരിത കാലത്തിൽ ഒന്നിച്ച് നിന്നു
  പ്രളയം, നിപ്പയും കൈകോർത്ത് നേരിട്ടു
  ലോക ദുരന്തമാം കൊവിഡ് വൈറസിനെ
  ആരോഗ്യപാലകർ നൽകിടും നിർദ്ദേശം
  പാലിച്ച് നാം നേരിടുമീദുരന്തത്തെ.
  അകത്തിരുന്നു നാം പുറത്തിറങ്ങാതെ
  ശുചിത്വ ബോധവും ഉണർത്തിടും ഞങ്ങൾ
 അതിജീവിക്കുമീ ദുരന്തം, സർക്കാരും
 പോലീസും നൽകിടും നിർദ്ദേശങ്ങളെല്ലാം
 നമ്മെ സംരക്ഷിക്കാൻ കരുതലായ് തീരും
 അവർക്ക് നൽകിടാം പുറത്തിറങ്ങാതെ
 ഒരുമിച്ചുനിന്ന് ഒരു ബിഗ് സല്യൂട്ട്.

ചന്ദന
8 സി. ജി.എച്ച്.എസ്സ്.കടന്നപ്പള്ളി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത