ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ- കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

പൂമ്പാറ്റ
 

  
പൂമ്പാറ്റേ...... പൂമ്പാറ്റേ
പൂന്തേനുണ്ണാൻ വരുമോ നീ
എന്തൊരു ചന്തം എന്തൊരു ഭംഗി
നിന്നെ കാണാൻ എന്തഴക്
അഴകേറുന്ന വർണങ്ങൾ
ആരാ നിന്നെ അണിയിച്ചേ
എന്റെ കൂടെ പോരാമോ
എന്റെ കുഞ്ഞു പൂമ്പാറ്റേ
 

ഫാത്തിമ ഫിദ.കെ
3A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത