"ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/തുരത്തണം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തുരുത്തണം കൊറോണയെ       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) ("ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/തുരത്തണം കൊറോണയെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:

{{BoxBottom1 | പേര്=സൂരജ് എം എസ് | ക്ലാസ്സ്=7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ഈ ഈ വി യു പി എസ് മടന്തകോട്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്=39359 | ഉപജില്ല=വെളിയം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കൊല്ലം | തരം= കവിത <!-- കവിത / കഥ / ലേഖനം --> | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}

{{Verification4|name=Kannankollam| തരം= കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

തുരുത്തണം കൊറോണയെ      

അകന്നു നാം ഇരിക്കേണം,
അകലാതിനിയൊരുവഴിയില്ല.
 ഇന്നലെ വന്നൊരു കൊറോണയെ
നാം മാറ്റേണം തുരത്തേണം
പോകാം നമുക്ക് മുന്നോട്ട്,
ജാതിയും മതവും നോക്കാതെ.
 കൈകൾ രണ്ടും കഴുകീടാം,
പുറത്ത് പോകുന്നതൊഴിവാക്കാം
കഴിഞ്ഞൊരാ പ്രളയത്തെ,
 എങ്ങനെ നാം തടുത്തുവോ, അതേ മാർഗം നമുക്കിവിടെ, കൈകോർക്കാതെ പ്രയോഗിക്കാം
പുറത്തിറങ്ങും നേരത്ത്,
 മാസ്കും ഗ്ലൗസും നിർബന്ധം.
 അകൽച്ച എന്ന വികാരത്തെ,
 പൂട്ടാം നമുക്ക് പൂട്ടിക്കാം.
അകന്നു നാം ഇരിക്കേണം,
അകലാതിനിയൊരുവഴിയില്ല.
ഇന്നലെ വന്നൊരു കൊറോണയെ,
 നാം മാറ്റേണം തുരത്തേണം

സൂരജ് എം എസ്
7 A ഈ ഈ വി യു പി എസ് മടന്തകോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത