"കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറസ് | color=4 }} <center> <poem> പൂർവികർ പറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  5
| color=  5
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

19:00, 4 മേയ് 2020-നു നിലവിലുള്ള രൂപം

വൈറസ്


 പൂർവികർ പറഞ്ഞു ദൈവകോപം....
ആ കോപത്തെ പേരുചൊല്ലി വസൂരി.....
കോപം എന്നും തുടർന്നുകൊണ്ടേയിരുന്നു.....
സുനാമിയായും...... പ്രളയമായും.... നിപയായും......
ഒടുവിലിതാ കൊറോണയായും
ഗുരുനാഥരെന്നോട് അരുൾ ചെയ്തു
ഭൂമി അമ്മയാണെന്ന്.
അമ്മിഞ്ഞപ്പാൽ ആവോളംനുകർന്ന ഞാൻ
അമ്മയെ സ്നേഹിച്ചില്ല ,അമ്മയുടെ മടിത്തട്ടിൽ ഉറങ്ങിയില്ല ഞാൻ
അമ്മയ്ക്ക് തണലേക്കിയില്ല ഞാൻ
അമ്മ കാത്തിരുന്നു തലമുറകളോളം
മക്കളിൽ ആരും വന്നില്ല അമ്മയെ തലോടാൻ
അമ്മയുടെ കണ്ണുനീരിനു നാം പേരുചൊല്ലി വൈറസ്
അമ്മയുടെ കണ്ണുനീരിനു നാം പേരുചൊല്ലി വൈറസ്.........
 

വാണി മുംതാസ്
6 B കാവുംവട്ടം യു പി സ്‌കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത